Saturday, August 1, 2009

മകന്‍ പിറന്നു

ബ്ലോഗില്‍ സജീവമല്ലാത്ത എന്നെ പുതിയ ബ്ലോഗേര്‍സ്സിനറിയില്ല എങ്കിലും എല്ലാവരോടും ഒരു സന്തോഷ വാര്‍ത്ത ഞങ്ങള്‍ക്ക് (എനിക്കും എന്റെ ഭാര്യയ്ക്കും) രണ്ടാമത്തെ സന്തതി ജനിച്ചും ആണ്‍കുട്ടി .. കഴിഞ്ഞ മാസം 21 ന്.. ഭാര്യയും കുഞ്ഞും സുഖായിട്ടിരീക്കുന്നു .. മകന്റെ പേര് ഷനോജ് സെലിന്‍,, എന്റെ മകളുടെ പേര് അറിയാലോ .. സ്നേഹ സെലിന്‍
നിങ്ങളുടെ സ്വന്തം
വിചാരം

8 comments:

ചാണക്യന്‍ said...

അഭിനന്ദനങ്ങള്‍....

അരവിന്ദ് :: aravind said...

Great news! Congrats! :-)

മരുപ്പച്ച | Maruppacha said...

നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ്‌ ചെയ്യുക..
http://www.maruppacha.com/

ഞാന്‍ said...

അഭിനന്ദനങ്ങള്‍.... സ്നേഹയ്ക്ക് കൂട്ടായല്ലോ... :)

അനിൽ@ബ്ലൊഗ് said...

വിചാരം,
ഈ പോസ്റ്റ് കണ്ടില്ല.
വൈകിയെങ്കിലും ആശംസകള്‍ സ്വീകരിക്കൂ.
സസ്നേഹം.

വിചാരം said...

ചാ‍ണക്ക്യന്‍, അരവിന്ദ്, മരുപ്പച്ച, ഞാന്‍ എന്റെ ചങ്ങാതി പ്രതീഷ് ,എന്റെ സഹനാട്ടുക്കാരന്‍ അനില്‍ എല്ലാവര്‍ക്കും നന്ദി

മാണിക്യം said...

:)

തല്‍ക്കാലം സജീവമല്ല എന്ന് പറഞ്ഞത് കറക്‌റ്റ്.
എന്നു വച്ച് വിചാരം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലാ
സന്തോഷ വര്‍ത്തമാനം അറിയിച്ചതിനു വളരെ നന്ദി
സര്‍‌വ്വമംഗളങ്ങളും ആശംസിക്കുന്നു.
ജഗദീശന്‍ സകല ഐശ്വര്യങ്ങളും
ഷനോജ് സെലിന്റെ മേല്‍ ചൊരിയട്ടെ.
ദീര്‍ഘായുസ്സും, സന്തോഷവും ,
സമാധാനവും , സമ്പത്തും ,
ആരോഗ്യവും ,സ്നേഹം കൊടുക്കാനും വാങ്ങാനും
ആരോഗ്യമുള്ള ഒരു മനസ്സും എന്നും കൂടെയുണ്ടാവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!!
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു ...
സ്നേഹത്തോടെ
മാണിക്യം

സിമി said...

അഭിനന്ദനങ്ങള്‍, വാവയ്ക്ക് ഒത്തിരി സ്നേഹം