പൊന്നാനി കുറ്റിക്കാട് ബസ്റ്റോപ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് എന്റെ വീട്, സ്റ്റോപ്പില്‍ നിന്നും നൂറു മീറ്റര്‍ അകലെയുള്ള ആദ്യത്തെ വളവിലെ ആ വലിയ വീട്ടില്‍ നിന്നുമുള്ള ഇടത്തെ റോഡില്‍ നിന്നും ഒരു അസാധാരണ ത്വമുള്ള ഒരു വലിയ മനുഷ്യന് കള്ളിമുണ്ട് മാടികുത്തി കാന്‍വാസ് ഷൂ വും സോക്സും, ദൂരെ നിന്നും നോക്കിയാല്‍ വിഎസ് എന്ന് തോന്നിക്കുന്ന രൂപം, അല്പം അകലെ നിന്ന് തന്നെ ആളെ മനസ്സിലായി, വണ്ടി ഒരു ഓരത്ത് നിറുത്തി ആ വലിയ മനുഷ്യനെ, ആ നടത്തം ഞാന്‍ അതിശയത്തോടെ നോക്കി നിന്നു, വളരെ വേഗത്തിലുള്ള നടത്തം, വണ്ടി തിരിച്ച് സ്റ്റോപ്പിലേക്ക് .. അവിടെ നിന്നിരുന്ന എന്റെ ചാങ്ങാതിമാരോട് ചോദിച്ചു ." ആ വരുന്ന മനുഷ്യന് ആരെന്നറിയാമോ?" അതാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി പോലും കാണാന്‍ ആഗ്രഹിക്കുന്ന "ഇ.ശ്രീധരന് " എന്ന വലിയ മനുഷ്യന്.
കൊങ്കണ്‍ മലനിരകള്‍ മുട്ടുമടക്കി അത്ഭുതത്തോടെ കണ്ട ആ വലിയ മനുഷ്യനെയാണ് പി.സി. ജോര്‍ജ്ജ് എന്ന ഒരു കോളാമ്പി സംശയ ദ്രിഷ്ടിയുടെ മുന്‍ മുനയില്‍ നിറുത്തിയത്, ടോം എന്ന മറ്റൊരു നസ്രാണി ദുഷ്ടലാക്കോടെ ആ വലിയ മനുഷ്യനെ മൂലക്കിരുത്താന്‍ തന്റെ കൂടെ പഠിച്ച എല്ലാ ഐ .എ.എസ് മേലാളന്മാരെ കണ്ടിട്ടും, പറഞ്ഞിട്ടും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലാന്ന് ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട അഴിമതി മുക്തനായ ആ വലിയ മനുഷ്യന് തന്റെ കര്‍മ്മ മേഖലയില്‍ വിജയകൊടി പാറിക്കാനായി ലഭിച്ച അവസരം അദ്ദേഹത്തിന്റെ ഇച്ച്ചാശക്തിയുടെ മറ്റൊരു പൊന്‍തൂവല്‍ ആയിത്തീരട്ടെ എന്നാശിക്കുന്നു.

1 comment:
ആരെന്തു പറയുമ്പോഴും ജനങ്ങള്‍ അംഗീകരിക്കുന്ന നല്ല വ്യക്തി.
Post a Comment