ഇന്ന് നാം സ്വാതന്ത്ര ദിനം ആഘോഷിക്കുകയാണ് , ഈ സ്വാതന്ത്ര ദിനത്തില്‍ രണ്ടു അമ്മമാര്‍ കരയുകയാണ്, ആ കരച്ചില് ഒന്ന് കേരളത്തിലും മറ്റൊന്ന് ബീഹാറിലും, കേരളത്തിലെ പി ടി ചന്ദ്രശേഖറിന്റെ അമ്മയുടെ കണ്ണുനീര് നമ്മുക്ക് കാണാനും, ആ അമ്മയുടെ ഗദ്ഗദം നമ്മുക്ക് കേള്‍ക്കാനുമാവും എന്നാല്‍ സത്നാം സിംഗ് എന്ന പാവം ബീഹാറുക്കാരന്റെ അമ്മയുടെ കണ്ണുനീര്, ഗദ്ഗദം നമ്മുക്ക് കാണാനോ കേള്‍ക്കാനോ ആവുന്നില്ല, അവനും ഒരു ഇന്ത്യക്കാരാനായിരുന്നില്ലേ ? ബ്രിട്ടീഷ് ഇന്ത്യയില്‍ പോലും ഒരു ഇന്ത്യക്കാരന് ഇത്ര ക്രൂരത നേരിടേണ്ടി വന്നിട്ടുണ്ടാവില്ല, ഒന്നുറക്കെ കരയാന്‍ പോലുമാവാതെ ക്രൂരമായ മര്‍ദ്ദനം ഏറ്റു വാങ്ങാന്‍ എന്ത് തെറ്റായിരുന്നു ആ പാവം ചെയ്തത് രാജ്യദ്രോഹമോ ? എഴുപത് മുറിവുകള്‍ അപ്പോള്‍ മുറിവുകള്‍ ഇല്ലാത്ത എത്ര മര്‍ദ്ദനം അതിനു പുറമെ നമ്മുടെ മാനസ്സിക ആശുപ്രതികളിലും മറ്റും ഇപ്പോഴും ബ്രിട്ടീഷ് കൂലി പട്ടാളക്കാര്‍ ആണോ ? നമ്മുക്ക് സ്വതന്ത്രം ലഭിച്ചിട്ടുണ്ടോ ?
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)
1 comment:
ബ്രിട്ടീഷ് ഇന്ത്യയില്‍ പോലും ഒരു ഇന്ത്യക്കാരന് ഇത്ര ക്രൂരത നേരിടേണ്ടി വന്നിട്ടുണ്ടാവില്ല, ഒന്നുറക്കെ കരയാന്‍ പോലുമാവാതെ ക്രൂരമായ മര്‍ദ്ദനം ഏറ്റു വാങ്ങാന്‍ എന്ത് തെറ്റായിരുന്നു ആ പാവം ചെയ്തത് രാജ്യദ്രോഹമോ ?
Post a Comment