Friday, April 2, 2010

അള്ളാ പറഞ്ഞതും കോടതി വിധിച്ചതും

അള്ളാ മുഹമദിനോടും അവന്റെ അനുനായികളോടും (ഖുറാനില്‍ എന്തൊക്കെ പറഞ്ഞുവോ അതൊക്കെ മുഹമദിനോടും അവന്റെ അനുനായികളോടും കൂടിയാണല്ലോ .. അള്ളാ പറഞ്ഞത് ഇങ്ങനെ ‘33മത്തെ അധ്യായത്തിലെ 52 മത്തെ സൂക്തം‘ “ ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല, ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി.നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമ സ്ത്രീകള്‍)ഒഴികെ അല്ലാഹു എല്ലാ കാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനുമാകുന്നു”
ഇതു തന്നെയല്ലേ നമ്മുടെ കോടതിയും പറഞ്ഞതും .. വിവാഹം ഹിന്ദുക്കള്‍ ഒന്ന്.. ക്രിസ്ത്യന്‍ 1 .. മുസ്ലിങ്ങള്‍ 4 അതിന് പുറമെ പ്രായ പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൌരനും പരസ്പര ധാരണയോടെ ഒരുമിച്ച് താമസിക്കാം , മുഹമദിന് വിവാഹം കഴിക്കാതെ സ്ത്രീകളെ വേള്‍ക്കാമെങ്കില്‍ എന്തുകൊണ്ട് അത് മറ്റുള്ളവര്‍ക്കായിക്കൂടാ ?
അതിനെന്തിനാ കാന്തപുരം സാറും മറ്റു ഇസ്ലാമിസ്റ്റുകളും വാളെടുക്കുന്നത്? വിവാഹം കഴിക്കാതെ സ്ത്രീകളെ വെച്ചിരിക്കുന്നത് തെറ്റാണോ ? ഇസ്ലാമിസ്റ്റുകള്‍ ഇത് തെറ്റാണന്ന് പറയില്ല അങ്ങനെ പറഞ്ഞാല്‍ അവര്‍ മുഹമദിനെ തള്ളി പറയുന്നവരായിക്കും, കാന്തപുരം സാറേ ഇതെങ്ങനെ മുസ്ലിം ശരീഅത്തിനെതിരായിരിക്കും , മുസ്ലിം ശരീഅത്ത് എന്നാല്‍ , ഖുറാനും മുഹമദിന്റെ ജീവിത ചര്യയുമെല്ലാം അല്ലേ ?

5 comments:

വിചാരം said...

കോടതി പറഞ്ഞതും, അള്ളാ പറഞ്ഞതും ഒന്നല്ലേ ?

മുക്കുവന്‍ said...

വിവാഹം ഹിന്ദുക്കള്‍ ഒന്ന്.. ക്രിസ്ത്യന്‍ 1 .. മുസ്ലിങ്ങള്‍ 4 ..'

I would love to have a common civil code for a country... this is outrageous! having 10 wifes and 100 kids a criminal activity in a society.

Sulfikar said...

"I would love to have a common civil code for a country... this is outrageous! having 10 wifes and 100 kids a criminal activity in a society"

മുക്കുവന്‍ പറഞ്ഞതിന് താഴെ എന്റെയും ഒരു ഒപ്പ്

സുബിന്‍ പി റ്റി said...

ഏകീകൃത സിവില്‍ കോഡ് എന്റെയും ആഗ്രഹമാണ്. ബൈബിള്‍ അനുസരിച്ച് ജീവിക്കണ്ടാവന്‍ വത്തിക്കാനിലും ഖുര്‍ ആന്‍ മാത്രം അനുസരിച്ച് ജീവിക്കണ്ടാവന്‍ വല്ല സൌദിയിലും പോകട്ടെ. അവകാശങ്ങള്‍ ഒക്കെ വേണം, പക്ഷെ നമ്മളുടെ വിധേയത്വം അങ്ങാണ് എന്നൊക്കെ പറയുന്നവനെ പോറ്റെണ്ട ഗതികേട്‌ ഒരു രാജ്യം എന്തിനു ചുമക്കണം? ഇന്ത്യക്കാര്‍ക്കെല്ലാം ഒരു നിയമം തന്നെ വേണം.

കടവന്‍ said...

അവകാശങ്ങള്‍ ഒക്കെ വേണം, പക്ഷെ നമ്മളുടെ വിധേയത്വം അങ്ങാണ് എന്നൊക്കെ പറയുന്നവനെ പോറ്റെണ്ട ഗതികേട്‌ ഒരു രാജ്യം എന്തിനു ചുമക്കണം? ഇന്ത്യക്കാര്‍ക്കെല്ലാം ഒരു നിയമം തന്നെ വേണം. thats all