Tuesday, February 16, 2010

ഇസ്ലാമത വിശ്വാസികളോട് ചില ചോദ്യങ്ങള്‍

ബൂലോകത്തുള്ള എല്ലാ ഇസ്ലാമത വിശ്വാസികളോടുമായി ചില ചോദ്യങ്ങള്‍ ഇതെന്റെ സംശയങ്ങളുമാണ്, ഇതിന് വളരെ വ്യക്തമായ ഉത്തരം തരികയാണെങ്കില്‍ വളരെ സന്തോഷം.
1) മുഹമ്മദ് എത്ര വിവാഹങ്ങള്‍ ചെയ്തു , അവരുടെ പേരെന്തൊക്കെയാണ് , വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പ്രായം എത്രയായിരിന്നു ?
2) എന്താണ് ഹനീമത്ത് , ഇങ്ങനെ ലഭിച്ചിരുന്ന എല്ലാ സ്ത്രീകളേയും മുഹമ്മദ് വിവാഹം ചെയ്തിരുന്നുവോ (മുഹമ്മദിന് ലഭിച്ച പങ്ക് )? വിവാഹം ചെയ്യാതെ അവരെ ഭോഗിക്കാന്‍ മുഹമ്മദിനനുവാദം ഉണ്ടായിരുന്നുവോ ?
3) ഷിയാ സുന്നി വിഭാഗങ്ങള്‍ ഉണ്ടായെതെങ്ങനെ ?
4) ഇസ്ലാമില്‍ അടിമ വ്യവസ്ഥ പൂര്‍ണ്ണമായും നിരോധിച്ചിരുന്നുവോ ? അങ്ങനെയൊരു ആയത്ത് ഖുറാനിലുണ്ടോ ? എങ്കില്‍ അവ ഏതൊക്കെ ? (പ്രത്യേകം ... ഭാഗീകമായ നിരോധനമല്ല പൂര്‍ണ്ണമായ നിരോധനം ).

22 comments:

വിചാരം said...

ബൂലോകത്തുള്ള എല്ലാ ഇസ്ലാമത വിശ്വാസികളോടുമായി ചില ചോദ്യങ്ങള്‍ ഇതെന്റെ സംശയങ്ങളുമാണ്, ഇതിന് വളരെ വ്യക്തമായ ഉത്തരം തരികയാണെങ്കില്‍ വളരെ സന്തോഷം.

സുബിന്‍ പി റ്റി said...

ഞാനും കാത്തിരിക്കുന്നു ഉത്തരം കേള്‍ക്കാന്‍..

അപ്പൊകലിപ്തോ said...

1) മുഹമ്മദ് എത്ര വിവാഹങ്ങള്‍ ചെയ്തു , അവരുടെ പേരെന്തൊക്കെയാണ് , വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പ്രായം എത്രയായിരിന്നു ?

ഒരു കല്യാണം ~ പേരു കല്യാണി ~ വയസ്സ്‌ 99 വയസ്സ്‌ 999 മാസവും

2) എന്താണ് ഹനീമത്ത് , ഇങ്ങനെ ലഭിച്ചിരുന്ന എല്ലാ സ്ത്രീകളേയും മുഹമ്മദ് വിവാഹം ചെയ്തിരുന്നുവോ (മുഹമ്മദിന് ലഭിച്ച പങ്ക് )? വിവാഹം ചെയ്യാതെ അവരെ ഭോഗിക്കാന്‍ മുഹമ്മദിനനുവാദം ഉണ്ടായിരുന്നുവോ ?


ഹനീമത്‌ എന്നാല്‍ നാരായണിയുടെ വീട്ടിലെ പൂച്ചയുടെ പേരാണു... അവള്‍ക്ക്‌ വിവാഹ പ്രായമെത്തിയതിനാല്‍ dating തരായില്ല. കാരണം ഓരോ വിഹാഹത്തിനു മുന്‍പും ഓരോ ഗര്‍ഭമുണ്ടായിരുന്നു.

3) ഷിയാ സുന്നി വിഭാഗങ്ങള്‍ ഉണ്ടായെതെങ്ങനെ ?

she-ആഞ്ഞു (s)ചുണ്ണിയില്‍ പിടിച്ചതിനാല്‍ അവിടന്ന്‌ അടര്‍ന്ന്‌ വിഭാഗീയതയായി.. അതാണു she-aaa suണ്ണി വിഭാഗീയത...


4) ഇസ്ലാമില്‍ അടിമ വ്യവസ്ഥ പൂര്‍ണ്ണമായും നിരോധിച്ചിരുന്നുവോ ? അങ്ങനെയൊരു ആയത്ത് ഖുറാനിലുണ്ടോ ? എങ്കില്‍ അവ ഏതൊക്കെ ? (പ്രത്യേകം ... ഭാഗീകമായ നിരോധനമല്ല പൂര്‍ണ്ണമായ നിരോധനം ).

അയ്യപ്പണ്റ്റെമ്മ നെയ്യപ്പം ചുട്ടത്‌ കടലില്‍ പോയതിനാല്‍ പൂര്‍ണ്ണമായും 'നിരോധി'ക്കാനായില്ല.. ഭാഗികമായ നെയ്യപ്പ കിട്ടിയാല്‍ പൂര്‍ണ്ണമായു നിരോധിക്കും..

**********************************

പ്രീ പ്രൈമറി കുട്ടികളുടെ ചോദ്യവുമായി വന്നിരിക്കുന്നു...

" അമ്മേ ഇവന്‍ എന്നെ പിഞ്ചി " റ്റൈപ്പാവല്ലെ കുട്ടാ...

വിചാരം said...

അപ്പൊകലിപ്തോ
ഇതിനുത്തരം തരാനാവില്ല നിങ്ങള്‍ക്ക് കാരണം ഞാന്‍ കാളിദാസന്റെ പോസ്റ്റിലെ കമന്റില്‍ എഴുതിയ ആരോപണത്തിന് ശരിവെയ്ക്കലാവും അത് .മുഹമ്മദ് തന്റെ മനസ്സിലെ ആഗ്രഹസഫലീകരണത്തിന് പ്രത്യേകിച്ച് വിവാഹങ്ങള്‍ക്കും മറ്റു സ്വാര്‍ത്ഥതയ്ക്കും വേണ്ടിയാണ് ഇസ്ലാം എന്ന മതം ഉണ്ടാക്കിയിട്ടുള്ളതെന്ന് വലിയൊരു സത്യമാണ്, ഇസ്ലാമത വിശ്വാസികള്‍ക്ക് ഇതിനുത്തരം തരാനാവുന്നില്ലെങ്കില്‍ ആ ഉത്തരം ഇസ്ലാമിനെ കുറിച്ച് നന്നായി അറിയാവുന്ന യുക്തിവാദികളോ മറ്റു വിശ്വാസികളെ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഋഷി|rISHI said...

അപ്പോ കൽ‌പ്പിതോ, ഇദത്ര ഈസിപീസി ജപ്പാനീസി ആണെങ്കി ഒന്നെഴുതിയേമിച്ചു പോകാരുന്നല്ലോ അറിവില്ലാപ്പൈതങ്ങൾ വായിച്ചു മനസിലാക്കുമായിരുന്നല്ലോടേ.

അല്‍ഭുത കുട്ടി said...

ഹ ഹഹ

അപ്പോകാലിപ്തോ..കലക്കി..

ഇതൊന്നൂം അറിയാതെയാണോ ബക്കര്‍ യുക്തിവാദിയായത്. ഇപ്പറഞ്ഞതെല്ലാം ഇടമറുകിന്റെ പുസ്തകങ്ങളിലുണ്ട്.അതിന് ബ്ലോഗര്‍മാരെ കാക്കണോ എന്റെ ബക്കര്‍ സായ്‌വേ.

1. ഒമ്പതോ പത്തോ ആണെന്ന് തോന്നുന്നു.(എന്തയാലും 4 കൂ‍ൂടുതല്‍ അനുയായികള്‍ക്ക് പറഞ്ഞിട്ട്റ്റില്ല)

2. ഹനീമത്ത് എന്നാല്‍ യുദ്ധത്തില്‍ ജയിച്ച ട്റ്റീമിന് ലഭിക്കുന്ന ത്തോറ്റ ടീമിന്റെ സാധനങ്ങളാണ്. അതില്‍ ആഭരണങ്ങള്‍, കുതര, ലൊട്ടകം എന്നിവയൊക്കെ പെടും. പെണ്ണൂങ്ങളും മറ്റുള്ള്ലവരും യുദ്ധതടവുകാരാണ്. മോചന ദ്രവ്യം നല്‍കിയാല്‍ അവര്‍ക്ക് മോചിതരാകാം. ഭോഗിക്കാന്‍ അനുവാദം ഇല്ലായിരുന്നു. മുഹമ്മദ് എല്ലാവരെയും ഭോഒഗിച്ചിരുന്നു എങ്കില്‍ വല്ല ലൈംഗിക രോഗവും അദ്ദേഎഹത്തിന് വന്നേനെ. ഏതായാലും വിമര്‍ശകര്‍ പോലും അതൊന്നും പറഞ്ഞിട്ടില്ല. (അന്ന് കോണ്ടം ഒന്നും ഇല്ലാത്തത് കൊണ്ട്, കുട്ടികളും കൂടുതല്‍ ഉണ്ടായേനെ, അതും ഉണ്ട്റ്റായിട്ടില്ലല്ലോ.)

3. കോണ്‍ഗ്രസ്സ് ഐ,ജെ, എം, എന്നിങ്ങനെ ഗ്രൂപ്പൊക്കെ എങ്ങനെയാണുണ്ടായത്. അത് പോലെക്കെ തന്നെ. അലിക്കാണ് ആദ്യം ഖലീഫ സ്ഥാനം കൊടുക്കേണ്ടതെന്നും, ഇനി അതല്ല ദിവ്യ സന്ദേശം കൊണ്ട് വന്ന മലക്ക്കിന് അലിയാണെന്ന് തെറ്റിദ്ദാരിച്ച് മുഹമ്മദിന് വഹിയ് കൊടുത്തു എന്ന് കരുതുന്നവര്‍ വരെയുണ്ട്. ശിയാക്കളിലും സുന്നികളിലും വരെ പിന്നെയും വിഭാഗങ്ങളുണ്ട്. പക്ഷെ എല്ലാവര്‍ക്കും ദൈവം അല്ലാഹുവാണ്. അല്ലെങ്കില്‍ ഇതിലൊക്കെ എന്തോന്ന് കാര്യം.

4. ഖുര്‍ ആനില്‍ ഇല്ല എന്നണെന്റെ അറിവ്, അടിമ മോചനത്തെ ഇത്സാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. യുദ്ധം നിരന്തരം നടന്നിരുന്ന ഒരു സമൂഹത്തില്‍ അടിമ കച്ചവടം ഇസ്ലാം അടിമ വ്യബസ്ഥ നിരന്തരം കുറച്ച് കൊണ്ടു വരികയായിരുന്നു. ഇസ്ലാമല്ല അടിമ വ്യവസ്ഥ കൊണ്ടുവന്നത്. അത് അവസാനിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവര്‍. ഇപ്പോഴും നടക്കുന്ന യുദ്ധങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും മറ്റും പിടിച്ചു കൊണ്ട്പോയവരെ ഗൊണ്ടനാമോയില്‍ കരണ്ടടിപ്പിച്ച് കൊന്നു കൊണ്ടിരിക്കുകയാണ്. അതിനേക്കാള്‍ നല്ലത് അടിമകച്ചവടമാണ് കാശ് കൊട്റ്റുത്താലെങ്കിലും രക്ഷപ്പെടാമല്ലോ. അതിര്‍ത്തി തെറ്റി പാകിസ്ഥാന്‍ സൈന്യത്തിന്റെ കയ്യില്‍ പെടുന്ന ഇന്ത്യന്‍ മത്സ്യ തിളിലാളികള്‍ കനത്ത പീഡനങ്ങള് ക്കൊടുവില്‍ ഭാഗ്യമുള്ളവര്‍ രക്ഷപ്പെടുന്നു.അല്ലാത്തവന്റെ കാര്യം ഓഒവിന്ദ. ഇക്കാലത്തും ഇതൊക്കെ നടക്കുന്നുണ്ട്. എതായാലും മുഹമ്മദും, ഇസ്ലാമും അടിമത്വ്വം പ്രോത്സാഹിപ്പിച്ചിട്ടില്ല.

വിചാരം said...

അയ്യോ വേദന്‍
ഇവറ്റകളോട് നല്ല ചോദ്യങ്ങള്‍ ചോദിച്ചാല്‍ പോലും ഒരു പൊളുന്തുത്തരമാണ് തരിക, വെറുതെ കമന്റുകള്‍ കുമിഞ്ഞ് കൂടിയിട്ടെന്താ കാര്യം ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പുറത്തുള്ള എല്ലാ കമന്റുകളും നിങ്ങടെ സമ്മതത്തോടെ ഡിലീറ്റുന്നു, ആര്‍ക്കെങ്കിലും പറ്റുമെങ്കില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിനുത്തരം തരിക അല്ലാതെ ഒരു അപ്പോ ഇപ്പോ ഉത്തരം തരാതിരിക്കുക..

വിചാരം said...

@ അത്ഭുത കുട്ടി
ഞാനും മദ്രസ്സയില്‍ പഠിച്ചിട്ടുണ്ട് മാത്രമല്ല എന്റെ വീടിന്റെ ഉമ്രത്തൊരു മദ്രസ്സ ഉണ്ടായിരിന്നു ( സത്യത്തില്‍ ആ മദ്രസ്സയിലെ പഠിപ്പിക്കലിലെ പൊരുത്തകേട് കാരണം ചിന്തയില്‍ തെളിഞ്ഞ സത്യമാണ് ഇന്നത്തെ എന്റെ ചിന്ത.
ഞാന്‍ ചോദിച്ച ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം എനിക്ക് തന്നെ അറിയാം പിന്നെ എന്തുകൊണ്ട് ഞാനിതിവിടെ ആവര്‍ത്തിച്ചുവെന്നായിരിക്കും അല്ലേ .. കാളിദാസന്റെ പോസ്റ്റില്‍ ഞാനിട്ടൊരു കമന്റ് (ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ആ ഒരൊറ്റ കമന്റിലുണ്ട് )അതിന് എതിരെ എന്റെ പെറ്റ ഉമ്മാനെ അനാവശ്യം പറഞ്ഞായിരിന്നു ഒരു കാളിദോശന്‍ എന്ന അനോണി പ്രതികരിച്ചത്, എന്റെ ആ കമന്റ് സത്യമാണന്ന് തെളീയിക്കലായിരിന്നു ഈ ചോദ്യങ്ങള്‍ ചോദിച്ച് വിശ്വാസികളായ നിങ്ങളെ കൊണ്ട് തന്നെ , സത്യത്തില്‍ പല മുസ്ലിംങ്ങള്‍ക്കും അവരുടെ നിയങ്ങളോ, ഇസ്ലാമോ അതിലെ നിയമ വശങ്ങളോ ചരിത്രമോ അറിയില്ല, അതിനുദാഹരണമാണ് അപ്പോ ഇപ്പോയുടെ ഉത്തരവും താങ്കളുടെ ഉത്തരവും , ഇത്തിരി കൂടി ഞാന്‍ വെയിറ്റ് ചെയ്യും എന്നിട്ട് ഞാന്‍ തന്നെ ആ കമന്റ് ആശപദമാക്കി ഉത്തരം പറയും .
ദയവ് ചെയ്ത് വിവര ദോഷികളായ അനോണി വേഷമിട്ട് വരുന്ന വിശ്വാസികള്‍ക്ക് ഇവിടെ അനാവശ്യ കമന്റൂകളിടാന്‍ അവസരം നല്‍കരുത് , വിഷയത്തിന്‍ വെളിയില്‍ വരുന്ന കമന്റുകള്‍ ഞാന്‍ സ്നേഹ പൂര്‍വ്വം ഡിലീറ്റും.

നാട്ടുകാരന്‍ said...

Tracking

ഒതയാര്‍ക്കം said...

വിചാരം , രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ഇങ്ങിനെ വായിക്കാം.

മുഹമ്മദ് നബി അനേകം സ്ത്രീകളെ വിവാഹം ചെയ്തത്, വിധവകളെ പുനരധിവസിപ്പിക്കുക, അനാഥരെ സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ മാത്രമാണന്നാണു ഞാനും വിശ്വസിച്ചിരുന്നത്. പക്ഷെ ഖുര്‍ ആന്‍ എന്റെ ധാരണകളെ തിരുത്തി:-

“അല്ലയോ നബിയേ; നിനക്കു നാം അനുവദനീയമാക്കിയിരിക്കുന്നു. നീ പ്രതിഫലം നല്‍കിയിട്ടുള്ളതായ നിന്റെ ഭാര്യമാരെയും നിന്റെ അധീനതയിലുള്ള അടിമസ്ത്രീകളെയും ഹിജ്രയില്‍ നിന്നെ അനുഗമിച്ച നിന്റെ പിതൃ മാതൃ സഹോദരപുത്രിമാരെയും നിനക്കു ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന മറ്റു സത്യവിശ്വാസിനുകളായ ഏതൊരു സ്ത്രീയെയും - പിന്നീടവളെ വിവാഹം ചെയ്യാന്‍ നീ ഉദ്ദേശിക്കുന്ന പക്ഷംഇതു നിനക്കു മാത്രം അനുവദിച്ചിട്ടുള്ളതാകുന്നു, മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
തീര്‍ച്ചയാ‍യും അവരുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും കാര്യത്തില്‍ അവര്‍ക്കനുവദിച്ചിട്ടുള്ളതെന്താണെന്നു നാം അറിയുന്നു. ഇതൊക്കെ നിന്റെ മനസ്സിനു വിഷമം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.(33:50)

അവരില്‍ നീ നിശ്ചയിക്കുന്നവരെ പിന്നിലേക്കു മാറ്റി നിര്‍ത്താം. നീ ആഗ്രഹിക്കുന്നവരെ നിന്നിലേക്കടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ ആരെയെങ്കിലും വേണമെന്നു തോന്നിയാല്‍ അവരെ സ്വീകരിക്കുന്നതിലും തെറ്റില്ല.
ഇതിനുമപ്പുറം സ്ത്രീകളെ നിനക്കു അനുവദിക്കപ്പെടുന്നില്ല. വല്ലവരെയും പകരം സ്വീകരിക്കാനും പാടില്ല. അവരുടെ അഴക് നിന്നെ ആകര്‍ഷിച്ചാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകള്‍ ഒഴികെ..”(33:52)

ഈ വെളിപാടിറങ്ങിയപ്പോള്‍ നബിയുടെ ഇഷ്ടപത്നി ആയിശയുടെ പ്രതികരണം ബുഖാരി ഇങ്ങനെ രേഖപ്പെടുത്തുന്നു:-

“തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്‍പ്പറഞ്ഞ ഖുര്‍ ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”

മൊഹമ്മദ് വിചാരിക്കുമ്പോള്‍ ഖുറാന്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഈ ഖുറാന് എന്തോകുഴപ്പമുണ്ട്, ഖുറാന്‍ പൊസ്തക രൂപത്തില്‍ എഴുതിവെക്കാത്തത് കരുതിക്കൂട്ടിയാവണം. അല്ലെങ്കില്‍ മൊഹമ്മദിന് ഖുറൈശി ഗോത്രത്തിന്റെ അധികാര സംസ്ഥാപനം എന്നതിനപ്പുറം ബൃഹത്തായ ഇസ്ലാമിക സാമ്രാജ്യം എന്ന അജണ്ട എന്നൊന്നുണ്ടായിരുന്നില്ല എന്ന് കരുതണം. മുഹമ്മദ് മരിച്ചയുടനെ പ്രവാചകത്വം അവകാശപ്പെട്ട് പിന്നേയും ആള്‍ക്കാര്‍ വന്നത്, ദൈവത്തിന്റെ പേരില്‍ പ്രവാചകനായി വേഷംകെട്ടി അധികാരം കയ്യാളാം എന്നത് പ്രായോഗികമായി മൊഹമ്മദ് തെളിയിച്ചത് കൊണ്ടായിരിക്കണം, സമൂഹത്തിലെ ധനികയും സ്വാധീനമുള്ളവളും പ്രമാണിയായ നാല്പത് വയസ്സുകാരി ഖദീജയെ 25 വയസ്സില്‍ വിവാഹം കഴിച്ചതില്‍ നിന്നു തുടങ്ങിയിരുന്നു മൊഹമ്മദിന്റെ അധികാര പ്രമത്തത. പിന്നീട് നല്ല സുഹൃത്തായ അബൂബക്കറിനേയും, പിന്നെ ഉമറിനേയും കയ്യിലെടുത്തു മൊഹമ്മദ് ഖുറൈശിഗോത്രത്തിന്റെ അധികാരം സ്ഥാപിക്കുകയായിരുന്നു, ഇന്നും തങ്ങള്‍കുടുംബം എന്ന പേരില്‍ ജീവിക്കുന്നവരെ കാണുക.


10 മത്തെ വിവാഹം നോക്കുക, ജൂതരുമായി അതിക്രൂരമായ പോരാട്ടം നടന്ന യുദ്ധമായിരുന്നു ഖൈബര്‍ യുദ്ധം, ഈ യുദ്ധത്തില്‍ തന്റെ പിതാവിനേയും ഭര്‍ത്താവിനേയും വധിച്ച അതേ രാത്രി സഫിയ്യ എന്ന സ്തീയുമായി രാത്രിപങ്കിടുന്ന മൊഹമ്മദിനെ കുറിച്ചു ഹുസൈന്‍ ഹൈക്കല്‍ എഴുതുന്നു.

“തന്റെ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ച പ്രവാചകന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.“എന്തേ ഇവിടെ?” അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” ( മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

11 മത്തെ വിവാഹം മൊഹമ്മദിന്റെ കാലത്ത് തന്നെ വിവാദമായതായിരുന്നു, ഈജിപ്തിലെ മുഖൗഖിസ്‌ രാജവ്‌ ഗിഫ്റ്റായി മാരിയത്തുല്‍ ഖിബ്‌ത്വിയ എന്നൊരു ക്രിസ്ത്യന്‍ അടിമപ്പെണ്ണിനെ റസൂലിന്‌ അയച്ച്‌ കൊടുത്തതായിരുന്നു, അവളേയും കെട്ടി. മൊഹമ്മദിന്റെ ആറാം നുറ്റാണ്ടിലെ നികാഹിനെ ഇന്നത്തെ താലികെട്ടുമായി താരതമ്യം ചെയ്യുന്നത് ക്രൂരമാണ്.

Unknown said...
This comment has been removed by the author.
Unknown said...

വിചാരമേ ഒരു മത വിശ്വാസിക്ക് തന്റെ ഉമ്മാനേക്കാളും ആരെക്കാളും സ്നേഹിക്കേണ്ടത് പ്രവാചകനെയാണ്‌. വിചാരത്തിന്റെ വളരെ മോശമായ ഭാഷയിലുള്ള ആരോപണം കാരണം എനിക്ക് സമനില വിട്ടപ്പോള്‍ അങ്ങനെയൊക്കൊ പറയേണ്ടി വന്നു ..വിട്ടു കള.

ആരോപണങ്ങളും വിമര്‍ശനങ്ങളും കുറച്ചു കൂടി നല്ല ഭാഷയില്‍ ആയികൂടെ.

anushka said...

ഒന്നര സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന ഒരു ഗോത്രവര്‍ഗ രാജാവില്‍ നിന്ന് ഇന്നത്തെ കാലത്തെ ധാര്‍മികത പ്രതീക്ഷിക്കുന്നോ?

അല്‍ഭുത കുട്ടി said...

ഒതയാര്‍ക്കം


(33:50)
അവരില്‍ നീ നിശ്ചയിക്കുന്നവരെ പിന്നിലേക്കു മാറ്റി നിര്‍ത്താം. നീ ആഗ്രഹിക്കുന്നവരെ നിന്നിലേക്കടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ ആരെയെങ്കിലും വേണമെന്നു തോന്നിയാല്‍ അവരെ സ്വീകരിക്കുന്നതിലും തെറ്റില്ല.ഇതിനുമപ്പുറം സ്ത്രീകളെ നിനക്കു അനുവദിക്കപ്പെടുന്നില്ല. വല്ലവരെയും പകരം സ്വീകരിക്കാനും പാടില്ല. അവരുടെ അഴക് നിന്നെ ആകര്‍ഷിച്ചാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകള്‍ ഒഴികെ..”(33:52)
==================================
താങ്കള്‍ കൊടുത്തിരിക്കുന്ന (33 :52 ) (33 : 50 ) എന്നൊക്കെയുള്ള ബ്രാക്കറ്റ് എന്താണ്. ഏത് അധ്യായമാണെന്ന് ഒന്ന് പറയാമോ ? തപ്പിയിട്ട് ഇങ്ങനെയൊരു സൂക്തം ഉള്ളതായി കണ്ടില്ല.

അല്‍ഭുത കുട്ടി said...

ബക്കര്‍ സായ്‌വേ,

എന്റെ കമന്റ് സാര്‍ ഡിലീറ്റ് ചെയ്തു, സന്തോഷം.
എന്തിനാണ് എനിക്ക് താങ്കളുടെ മറുപടി. ഉത്തരം ദാ കിടക്കുന്നു.
1. മുഹമ്മദ് മഹാ സ്ത്രീ ലമ്പടന്‍ ആയിരുന്നു
2.അടിമക്ലെയും മുഹമ്മദ് പൂശിയിരുനു
3.യുദ്ധം നടത്തിയിരുന്നത് സ്ത്രീകളെ പൂശാനായിരുന്നു.


ഇതൊക്കെയല്ലേ സഖാവെ എഴുതാന്‍ പോകുന്നത്. ഏതായാലും താങ്കള്‍ മുഹമ്മദിനെ പറ്റി പഠിപ്പിക്കേണ്ട. താങ്കളുടേ ബാപ്പ മുഹമ്മദിന്റെ ദോസ്തൊന്നും ആയിരുന്നില്ലല്ലോ. ചരിത്രം ക്യത്യമായി അറിയാന്‍. ഞങ്ങളും ഇതൊക്കെ വായിക്കുന്നവരും പഠിക്കുന്നവരും ആണ് സഖാവെ.

തന്റെ ഈ ചര്‍ച്ചയുടെ ഉദ്ദേശം തന്നെ പേരെടുക്കുക എന്നുള്ളതാണ്. മാപ്ലമാരെ നെഞ്ഞത്ത് കയറി പുലയാട്ട് വിളിച്ച് പറഞ്ഞാല്‍ ഇവിടെ കുറെ വര്‍ഗീയ വാദികളും, ഒരു പേരും കല്പിച്ചു തരും “പുരോഗമന മുസ്ലിം’ എന്ന്. അത് കിട്ടിയാല്‍ സമാധാനമാകും അല്ലെ ?? നമസ്കാരം.

ഒതയാര്‍ക്കം said...

അത്ഭുതക്കുട്ടി,

33:50 എന്നാല്‍ കുറാനിലെ 33 മാത്തെ ആധ്യായം 50 അത്തെ സൂക്തം.

ഇവിടെ വായിക്കാം

50, 51-52, 53 ഉം കൂടി വായിക്കുക, ചെത്ത് പിള്ളേര്‍ വന്ന് മൊഹമ്മദിന്റെ വീട്ടിലിരിക്കുന്നത് ഇഷ്ടമല്ലാത്തതില്‍ മൊഹമ്മദ് പറയുന്നതാണ് 53 ല്‍.

വിചാരം said...

കാളിദോശന്‍ ...
നിങ്ങടെ മതവും പ്രവാചകനും പറഞ്ഞതനുസരിക്കുന്നവരാണ് യഥാര്‍ത്ഥ മുസ്ലിംങ്ങള്‍, മാതാവിന്റെ കാല്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗം എന്നു പറഞ്ഞതിന്റെ വിവക്ഷ ,മാതാവിനെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ്, എന്റെ മാതാവും നിങ്ങടെ മാതാവും തമ്മിലെന്താ വിത്യാസം ? നമ്മള്‍ പരസ്പരം ആശയപരമായി എതിര്‍പ്പുണ്ടെങ്കിലും നമ്മുടെ മാതാക്കളെ പരസ്പരം കണ്ടാല്‍ എന്താ അഭിസംബോധനം ചെയ്യുക ഉമ്മ എന്നല്ലാതെ ?. നിങ്ങള്‍ എന്റെ മാതാവിനെ ചീത്ത പറഞ്ഞപ്പോള്‍ അതേ പോലെ ഞാന്‍ പ്രതികരിക്കാതിരുന്നത് , നിങ്ങളുടെ ഉമ്മ എന്നത് എന്റെ ഉമ്മ തന്നെയാണ് , നിങ്ങടെ ഉമ്മായെ ചീത്ത പറഞ്ഞാല്‍ ഞാന്‍ എന്റെ ഉമ്മയെ ചീത്ത പറഞ്ഞത് പോലെ തന്നെയാണ്.
നിങ്ങടെ വികാരം ഞാന്‍ ഉള്‍കൊള്ളുന്നു പക്ഷെ നിങ്ങള്‍ ചിലത് മനസ്സിലാക്കുന്നത് നന്നായിരിക്കും , ഇസ്ലാമതവും അതിലെ ആചാരങ്ങളുമൊഴികെ മറ്റേത് ആചാരങ്ങളും ( വിഗ്രഹാരാധന, തെയ്യം, വെളിച്ചപ്പാട്, തീ കനലാട്ടം, അങ്ങനെ പലതും ഉള്‍കൊള്ളാനാവാത്ത വിശ്വാസങ്ങള്‍ മാത്രമല്ല അതല്ലാം തികച്ചും അന്ധമായ കാര്യങ്ങള്‍ എന്നു പറഞ്ഞു തള്ളി കളയുക സ്വാഭാവികമാണ്, ഇതുപോലെ തന്നെയാണ് ഇസ്ലാമിനെ അംഗീകരിക്കാത്തവരായ എല്ലാവരിലും ഉള്ളത് ലോക ജന സംഖ്യയായ 750 കോടി ജനതയില്‍ 600 കോടി ജനതയും അങ്ങനെയാണ് ഇസ്ലാമിനെ കാണുന്നത് 150 കോടി ഇസ്ലാമില്‍ തന്നെ നാലിലൊന്ന് ഷിയാ മുസ്ലിംങ്ങളാണ് പിന്നെ അവാന്തര പ്രസ്ഥാനങ്ങള്‍ വേറെയും, ഓരോ പ്രസ്ഥാനങ്ങളും വ്യത്യസ്ഥ അഭിപ്രായങ്ങളാണ്, നിങ്ങള്‍ സ്വീകരിച്ച പ്രസ്ഥാനമൊഴികെ മറ്റെല്ലാത്തിലും എന്തെങ്കിലും തെറ്റു കുറ്റങ്ങള്‍ കാണുക സ്വാഭാവികമാണ് ഇതുപോലെ മറ്റുള്ളവരുടെ ചിന്താഗതി ഇതുപോലെയൊക്കെ തന്നെയാണ്.
നിങ്ങള്‍ ഖുര്‍‌ആനെ കാണുന്നതും സമീപിയ്ക്കുന്നതും നിങ്ങളില്‍ കുഞ്ഞുനാളിലെ അടിച്ചേല്‍പ്പിച്ച വിശ്വാസമനുസരിച്ചാണ് , വിശ്വാസത്തോടൊപ്പം ഭയവും അമിതമായ ആരാധന മനോഭാവവുമാണ് അതുകൊണ്ടാണ് പലവട്ടം മുഹമ്മദ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അദ്ദേഹത്തെ ഒരു സാധാരണക്കാരനായി കാണാനാവാത്തത് , മുഹമ്മദ് ഒരിടത്തും പറഞ്ഞിട്ടില്ല സ്വന്തം മാതാവിനേക്കാള്‍ അധികം തന്നെ സ്നേഹിക്കണമെന്ന് , അത് വിശ്വാസികളുടെ അമിതമായ സ്വാതന്ത്രമാണ് ഇത് തെറ്റാണന്ന് പറയാന്‍ ഞാന്‍ ഒരുക്കമല്ല കാരണം അത് നിങ്ങടെ മാത്രം അവകാശമാണ് പക്ഷെ ഈ ചിന്ത മറ്റുള്ളവരും പിന്‍‌തുടരണമെന്ന് പറയുന്നതിനോട് ഒട്ടും യോജിക്കാനാവില്ല, ഞാന്‍ മുഹമ്മദിനെ പറ്റി പറയുന്നത് തെറ്റാണെങ്കില്‍ ഞാനിവിടെ നല്‍കിയതിന് സത്യസന്ധമായി ഉത്തരമെങ്കിലും പറയണം ? ആശയപരമായി എതിര്‍പ്പ് സ്വാഭാവികമാണ് എന്നാല്‍ അത് നമ്മളില്‍ ഒതുക്കുക എന്നെ വ്യക്തിപരമായി എന്തും വിളിക്കാം സഭ്യത വിടാതിരുന്നാല്‍ നിങ്ങള്‍ മാത്രമല്ല നിങ്ങള്‍ വിശ്വസിക്കുന്ന സംഹിത പോലും പവിത്രമാവും ഇത് കാളിദോശനു മാത്രമല്ല വിശ്വാസികളായ എല്ലാ അനോണീകളോടും (ശാസനാ രൂപമല്ല ഇനി അങ്ങനെ തെറ്റായി ധരിക്കേണ്ട).

വിചാരം said...

അത്ഭുത കുട്ടി...
ഞാന്‍ നിങ്ങടെ കമന്റ് മാത്രമല്ല ഈ പോസ്റ്റുമായി ബന്ധമില്ലാത്ത കമന്റുകള്‍ മുഖം നോക്കാതെയാണ് ഡിലീറ്റിയത്, എനിക്ക് എന്റെ പോസ്റ്റില്‍ കമന്റ് കൂടണമെന്ന് ഒരാഗ്രഹവുമില്ല, ഞാന്‍ ചോദിച്ച ചോദ്യത്തിനുത്തരം അതു മതി അല്ലാത്തവ ഞാന്‍ ഡിലീറ്റും

Naughtybutnice said...

താങ്കള്‍ കൊടുത്തിരിക്കുന്ന (33 :52 ) (33 : 50 ) എന്നൊക്കെയുള്ള ബ്രാക്കറ്റ് എന്താണ്. ഏത് അധ്യായമാണെന്ന് ഒന്ന് പറയാമോ ? തപ്പിയിട്ട് ഇങ്ങനെയൊരു സൂക്തം ഉള്ളതായി കണ്ടില്ല.

*************************
ഇതാ ഇസ്ലാമിന്റെ കുഴപ്പം. എലിയെത പോഴെയേത ഖുറാനില്‍ എന്താ എവിടെയാ എഴുതിയിരിക്കുന്നത് എന്ന് അറിയാതെയ അതിനെ ഉദ്ധരിക്കാന്‍ നടക്കുന്ന കൊറേ അവന്മ്മാര്‍ കഷ്ടം!!

ബയാന്‍ said...

>>>>വിചാരമേ ഒരു മത വിശ്വാസിക്ക്
തന്റെ ഉമ്മാനേക്കാളും ആരെക്കാളും സ്നേഹിക്കേണ്ടത് പ്രവാചകനെയാണ്‌. വിചാരത്തിന്റെ വളരെ മോശമായ ഭാഷയിലുള്ള ആരോപണം കാരണം എനിക്ക് സമനില വിട്ടപ്പോള്‍ അങ്ങനെയൊക്കൊ പറയേണ്ടി വന്നു ..വിട്ടു കള. <<<<<<<

കാളിദോസന്റെ ഈ കമെന്റിനു കാളിദാസന്റെ ‘’ബൈബിളില്‍ മുഹമ്മദോ’ എന്ന പോസ്റ്റില്‍ അദ്ദേഹത്തിന്റെ ഒരു കമെന്റില്‍ നിന്നു (കമെന്റ് നമ്പര്‍ 226)


"വ്യക്തിപരമായ അധിക്ഷേപം എല്ലാവരും ഒരു പോലെ എടുക്കാറില്ല. തെറി വിളി ആസ്വദിക്കാനുള്ള സഹിഷ്ണുത എല്ലാവര്‍ക്കുമില്ല. തിരിച്ച് അധിക്ഷേപങ്ങളും തെറിവിളികളുമൊക്കെയായി ആര്‍ക്കും വായിക്കാന്‍ കൊള്ളാതാക്കി എടുക്കും. അതെല്ലാം കഴിഞ്ഞിട്ട് വിലപിക്കുന്നതില്‍ വലിയ കാര്യമില്ല.

17 February 2010 18:58"


@ വിചാരം, തന്റെ ശ്രദ്ധയിലേക്ക് പറഞ്ഞതാണ്. താങ്കള്‍ ഒരു മുസ്ലിം സമുദായത്തില്‍ പിറന്ന ഒരാളല്ലെ. മുസ്ലിങ്ങളുടെ വികാരവിചാരങ്ങളുടെ വേലിയേറ്റം മറ്റാരേക്കാളും താങ്കള്‍ക്ക് വായിക്കാന്‍ പറ്റും. ഇന്നത്തെ കാലത്ത് വെറുതെ പ്രശ്നങ്ങളില്‍ ചെന്നു തലയിടുന്നതിനേക്കാള്‍ നല്ലത്, അതില്ലാതിരിക്കുന്നതല്ലെ.

സ്നേഹപൂര്‍വ്വം :)

keep tracking.

nasthikan said...
This comment has been removed by the author.
sidhikbhai said...

http://shareequevkd.blogspot.com/2008/04/blog-post_22.html