ബ്ലോഗില്‍ സജീവമല്ലാത്ത എന്നെ പുതിയ ബ്ലോഗേര്സ്സിനറിയില്ല എങ്കിലും എല്ലാവരോടും ഒരു സന്തോഷ വാര്‍ത്ത ഞങ്ങള്‍ക്ക് (എനിക്കും എന്റെ ഭാര്യയ്ക്കും) രണ്ടാമത്തെ സന്തതി ജനിച്ചും ആണ്‍കുട്ടി .. കഴിഞ്ഞ മാസം 21 ന്.. ഭാര്യയും കുഞ്ഞും സുഖായിട്ടിരീക്കുന്നു .. മകന്റെ പേര് ഷനോജ് സെലിന്,, എന്റെ മകളുടെ പേര് അറിയാലോ .. സ്നേഹ സെലിന്
നിങ്ങളുടെ സ്വന്തം
വിചാരം
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)
8 comments:
അഭിനന്ദനങ്ങള്‍....
Great news! Congrats! :-)
നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ് ചെയ്യുക..
http://www.maruppacha.com/
അഭിനന്ദനങ്ങള്‍.... സ്നേഹയ്ക്ക് കൂട്ടായല്ലോ... :)
വിചാരം,
ഈ പോസ്റ്റ് കണ്ടില്ല.
വൈകിയെങ്കിലും ആശംസകള്‍ സ്വീകരിക്കൂ.
സസ്നേഹം.
ചാണക്ക്യന്, അരവിന്ദ്, മരുപ്പച്ച, ഞാന്‍ എന്റെ ചങ്ങാതി പ്രതീഷ് ,എന്റെ സഹനാട്ടുക്കാരന് അനില്‍ എല്ലാവര്ക്കും നന്ദി
:)
തല്ക്കാലം സജീവമല്ല എന്ന് പറഞ്ഞത് കറക്റ്റ്.
എന്നു വച്ച് വിചാരം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലാ
സന്തോഷ വര്‍ത്തമാനം അറിയിച്ചതിനു വളരെ നന്ദി
സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു.
ജഗദീശന് സകല ഐശ്വര്യങ്ങളും
ഷനോജ് സെലിന്റെ മേല്‍ ചൊരിയട്ടെ.
ദീര്‍ഘായുസ്സും, സന്തോഷവും ,
സമാധാനവും , സമ്പത്തും ,
ആരോഗ്യവും ,സ്നേഹം കൊടുക്കാനും വാങ്ങാനും
ആരോഗ്യമുള്ള ഒരു മനസ്സും എന്നും കൂടെയുണ്ടാവാന്‍
ഈശ്വരന് അനുഗ്രഹിക്കട്ടെ!!
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു ...
സ്നേഹത്തോടെ
മാണിക്യം
അഭിനന്ദനങ്ങള്‍, വാവയ്ക്ക് ഒത്തിരി സ്നേഹം
Post a Comment