കേരള ജനത ഒറ്റയ്ക്കെട്ടായി നിന്ന് ശശി തരൂരിനെ പിന്തുണയ്ക്കുക, ഇതില്‍ രാഷ്ട്രീയ കലര്‍ത്താതെ ഒറ്റകെട്ടാവുക. കേരളത്തിനും കേരള ജനതയ്ക്കും ഒത്തിരി വികസന സാധ്യതയുള്ള ഐ.പി.എല്‍ ക്രിക്കറ്റിനെ കേരള മണ്ണില്‍ നിന്ന് ഗുജറാത്തിലേക്ക് പറിച്ചു നടാനുള്ള ലളിത് മോഡി, നരേന്ദ്ര മോഡി കൂട്ടുകെട്ടിന് ഓശാന പാടുന്ന ബിജെപിയുടെ പാര്‍ലിമെന്റ് നടപടിയ്ക്ക് പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടതാപ്പ് നയം ജനങ്ങള്‍ മനസ്സിലാക്കുക.
ഇടതുപക്ഷമാണ് ഇപ്പോള്‍ പൊട്ടന് കളിക്കുന്നത്, ലളിത് മോഡിയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിനെതിരായി ഇവിടെ കളിക്കുന്നത് , ഈ മോഡിക്കെതിരെ ബി.ജെ.പിയോ മറ്റു ഇടതുപക്ഷമോ ഒരാരോപണവും ഉന്നയിച്ചിട്ടില്ല അങ്ങനെ ഉന്നയിച്ചാല്‍ ലളിത് മോഡി നരേന്ദ്രമോഡിയ്ക്കെതിരെ വെടിപൊട്ടിയ്ക്കും അപ്പോള്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ ലക്ഷ്യം പുറത്തറിയും എന്നാല്‍ കേവലം രാഷ്ട്രീയ ലാഭത്തിനായ് ശശി തരൂരിനെതിരെ കോണ്‍ഗ്രസ്സിനകത്തും, ഇടതുപക്ഷവും ചെയ്യുന്ന തെറ്റ് കേരളത്തിനെതിരാണന്ന ഓര്‍മ്മ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ബിജെപിയ്ക്ക് കേരളത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെടാനില്ല നഷ്ടം അത് ഇടതുപക്ഷത്തിന് മാത്രമായിരിക്കും എന്നോര്‍ക്കുക.
ശശി തരൂരെന്ന കഴിവും പ്രാപ്തിയുമുള്ള വ്യക്തിയെ രാഷ്ട്രീയത്തില്‍ നിന്നു തനെ ഉന്മൂലനം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ സംഘടനകളുടേയും ലക്ഷ്യമാണ്, അദ്ദേഹത്തെ പോലെ സ്ഫുടതയോടെ ഒരു വാക്ക് ഇംഗ്ലീഷ് പോലും സംസാരിക്കാനാവാത്ത ചില നാലാം ക്ലാസുക്കാരായ മന്ത്രിമാര്‍ക്കും , ജരാനര ബാധിച്ച് ഒന്നെഴുന്നേറ്റ് നടയ്ക്കാനാവാത്ത പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് നടയ്ക്കുന്നവര്‍ക്കും ശശി തരൂര്‍ എന്ന വ്യക്തിത്വം വലിയ തടസ്സമാണ്.
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)
Friday, April 16, 2010
Monday, April 5, 2010
ക്രൂരന്, സാഡിസ്റ്റ്
പത്ത് ദിവസം മുന്‍പ് അതിദാരുണമായൊരു സംഭവം എന്റെ സഹോദരിക്കുണ്ടായി, എന്റെ ഏറ്റവും താഴെയുള്ള സഹോദരിയുടെ 10 മാസം പ്രായമുള്ള അമീന്(ഏക മകന്) എന്ന കൈകുഞ്ഞിന്റെ തലയില്‍ ഒരു കരിക്ക് വീണ് അതിദാരുണമായി മരണപ്പെട്ടു, വിശ്വാസികളായ പലരും അവളെ ആശ്വസിപ്പിച്ചത് ഇങ്ങനെയായിരിന്നു “ അള്ളാന്റെ തീരുമാനമല്ലേ അവന് വിളിച്ചാല്‍ പോവാതിരിക്കാനാവുമോ ?
ഈ വിശ്വാസികളോട്
..ഹേ മനുഷ്യരെ... നിങ്ങളുടെ ദൈവം ഇത്ര ക്രൂരനാണോ ? ഒരു പിഞ്ചു പൈതലിന്റെ തലയില്‍ കരിക്കെറിഞ്ഞ് തന്നെ വേണം തിരികെ വിളിക്കാന്‍ ? ഇത്രവലിയ ശക്തിയുള്ള ദൈവമല്ലേ നിങ്ങളുടേത്, ആ പാവം പൈതല്‍ ഉറങ്ങി കിടയ്ക്കുമ്പോള്‍ ഒരു ഉറുമ്പ് കടിച്ച വേദന പോലും ഏല്പിക്കാതെ തിരികെ എടുക്കാന്‍ കഴിയില്ലേ ?
.. ഹേ മനുഷ്യരെ.. നിങ്ങളുടെ ദൈവം ഇത്ര സാഡിസ്റ്റാണോ ? എന്റെ സഹോദരിയുടെ, കുട്ടിയുടെ പിതാവിന്റെ, എന്റെ മാതാവിന്റെ ആ കുട്ടിയെ പൊന്നുപോലെ നോക്കിയവരുടെയെല്ലാം മനസ്സ് നോവുമ്പോള്‍ അത് കണ്ടു രസിക്കുന്ന കേവലം സാഡിസ്റ്റല്ലേ നിങ്ങടെ ദൈവം ?
ചിന്തിയ്ക്കൂ മനുഷ്യരേ ദൈവം എന്നത് കരുണാനിധിയും ദയാനിധിയുമായിരുന്നെങ്കില്‍ ആ കുഞ്ഞിനെ ഇങ്ങനെ തിരികെ വിളിയ്ക്കുമായിരുന്നുവോ ? എന്നിട്ടും ആ ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ ലജ്ജയില്ലേ ?

Friday, April 2, 2010
അള്ളാ പറഞ്ഞതും കോടതി വിധിച്ചതും
അള്ളാ മുഹമദിനോടും അവന്റെ അനുനായികളോടും (ഖുറാനില്‍ എന്തൊക്കെ പറഞ്ഞുവോ അതൊക്കെ മുഹമദിനോടും അവന്റെ അനുനായികളോടും കൂടിയാണല്ലോ .. അള്ളാ പറഞ്ഞത് ഇങ്ങനെ ‘33മത്തെ അധ്യായത്തിലെ 52 മത്തെ സൂക്തം‘ “ ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല, ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി.നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമ സ്ത്രീകള്‍)ഒഴികെ അല്ലാഹു എല്ലാ കാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനുമാകുന്നു”
ഇതു തന്നെയല്ലേ നമ്മുടെ കോടതിയും പറഞ്ഞതും .. വിവാഹം ഹിന്ദുക്കള്‍ ഒന്ന്.. ക്രിസ്ത്യന്‍ 1 .. മുസ്ലിങ്ങള്‍ 4 അതിന് പുറമെ പ്രായ പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൌരനും പരസ്പര ധാരണയോടെ ഒരുമിച്ച് താമസിക്കാം , മുഹമദിന് വിവാഹം കഴിക്കാതെ സ്ത്രീകളെ വേള്‍ക്കാമെങ്കില്‍ എന്തുകൊണ്ട് അത് മറ്റുള്ളവര്‍ക്കായിക്കൂടാ ?
അതിനെന്തിനാ കാന്തപുരം സാറും മറ്റു ഇസ്ലാമിസ്റ്റുകളും വാളെടുക്കുന്നത്? വിവാഹം കഴിക്കാതെ സ്ത്രീകളെ വെച്ചിരിക്കുന്നത് തെറ്റാണോ ? ഇസ്ലാമിസ്റ്റുകള്‍ ഇത് തെറ്റാണന്ന് പറയില്ല അങ്ങനെ പറഞ്ഞാല്‍ അവര്‍ മുഹമദിനെ തള്ളി പറയുന്നവരായിക്കും, കാന്തപുരം സാറേ ഇതെങ്ങനെ മുസ്ലിം ശരീഅത്തിനെതിരായിരിക്കും , മുസ്ലിം ശരീഅത്ത് എന്നാല്‍ , ഖുറാനും മുഹമദിന്റെ ജീവിത ചര്യയുമെല്ലാം അല്ലേ ?

Subscribe to:
Posts (Atom)