ദൈവം ഇല്ലാ എന്നതിനുള്ള തെളിവുകൾ
-------------------------------------------
ഭൂമിയോട് സമാനമായ ഗ്രഹം , പ്രോക്സിമ ബി എന്ന നാമകരണം ചെയ്ത ഗ്രഹത്തിന് നമ്മുടെ സൗരയൂഥത്തിൽ നിന്നും നാല് പ്രകാശ വർഷം അകലെ മാത്രം , ഭൂമിയോട് സമാനമായ ചൂട് മാത്രമൊളൂ എന്നവകാശപ്പെടുന്നു ശാസ്ത്ര ലോകം .
750 ദശലക്ഷം ജീവവർഗ്ഗം കരയിലും കടലിലുമായി ഭൂമിയിലുണ്ട് , ഭൂരിഭാഗം ജീവവർഗ്ഗങ്ങൾക്കും സമാനതകൾ ഏറെയാണ് , എല്ലാ ജീവികളിലും 113 മൂലകങ്ങളിലെ വ്യത്യസ്ഥമായ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട് , ഭൂമിയിലും അന്തരീക്ഷത്തിലും ഉള്ള എല്ലാം , ഭൂമിയും അന്തരീക്ഷവുമെല്ലാം ഈ മൂലകങ്ങളുടെ സമ്രിശ്രങ്ങളാൽ ബാഹ്യമായ ഒരാളുടെ കാരങ്ങളില്ലാതെ തന്നെ ഉണ്ടാവയവയാണ്, വ്യത്യസ്ഥമായ കാലയളവിൽ അന്തരീക്ഷത്തിൽ ഉണ്ടായ വ്യത്യസ്ഥമായ കാലാവസ്ഥയും പ്രത്യേകിച്ച് സൂര്യനിൽ നിന്നും ചൂടും കാരണം അന്തരീക്ഷത്തിലെ സ്വതന്ത്ര മൂലകങ്ങളുടെ സംയോജനഫലമായി ഉണ്ടായ ജീവതന്തു വികസിച്ചുണ്ടായതാണ് ജീവൻ , ജീവികൾ അവ കാലാന്തരം പരിണമിച്ച് നാം ഇന്ന് കാണുന്ന അനേകം ലക്ഷം ജീവവർഗ്ഗം ഉണ്ടായി , തലക്കെട്ടിൽ ഞാൻ നൽകിയ ദൈവമില്ല എന്നതിനുള്ള തെളിവ് എന്താണ് എന്നുവെച്ചാൽ , ദൈവമാണ് ഭൂമിയിൽ മനുഷ്യരെയും ജീവവർഗ്ഗങ്ങളെയും ഉണ്ടാക്കിയിട്ടുണ്ടായിരുന്നെങ്കിൽ മൂപ്പർക്ക് എത്ര നിസ്സാരമായി ഭൂമിയോട് സമാനമായ ഗ്രഹങ്ങളിൽ ഉൽകൃഷ്ടമായ മനുഷ്യവർഗ്ഗത്തെയും , മനുഷ്യന് ആവശ്യമായതൊക്കെ ഉണ്ടാക്കാമായിരുന്നില്ലേ ? ( :) )
എന്റെ ചിന്ത .. ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിലെ മറ്റൊരു ഗ്രഹത്തിലും ഒരു ചെറു ജീവിയെ പോലും കണ്ടെത്താൻ ആവില്ല 100% ഞാൻ അങ്ങനെ കരുതുന്നു , കാരണം ജീവർഗ്ഗം ഉണ്ടായത് ഭൂമിയിലെ സവിശേഷമായ സാഹചര്യം മൂലമാണ് , അന്തരീക്ഷത്തിലെ ചൂട് , ഭൂമിയിലെ മൂലകങ്ങളുടെ പ്രത്യേകതകൾ , സൂര്യനിൽ നിന്നും കൃത്യമായ ചൂടും ഊർജ്ജവും , ജീവൻ നിലനിൽക്കാൻ ആവശ്യമായ സാഹചര്യങ്ങളും.
ശാസ്ത്രലോകം അന്യഗ്രഹങ്ങളിൽ ജീവികളെ അന്വേഷിക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടാവില്ല എന്ന് തന്നെയാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത് അതുപോലെ ദൈവം ഇല്ലന്നും .