tag:blogger.com,1999:blog-4612666761854587778.post8584383059894772722..comments2023-07-30T05:24:05.546-07:00Comments on വിചാരം: ഏര്വാടിവിചാരംhttp://www.blogger.com/profile/05504129414445825475noreply@blogger.comBlogger20125tag:blogger.com,1999:blog-4612666761854587778.post-40258156659605827262015-12-31T03:52:20.381-08:002015-12-31T03:52:20.381-08:00ഫാറൂക്ക് സാബ്, ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ നടന്ന...ഫാറൂക്ക് സാബ്, ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ നടന്ന സംഭവങ്ങളാണ് ഇത്. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഉമ്മർ ഉമ്മാനെ തല്ലുന്ന രംഗങ്ങളൊക്കെ എന്റെ വീട്ടിന്റെ മതിലിൽ കയറി നിന്ന് കണ്ട ഓര്മ വരുന്നു.esmilehttps://www.blogger.com/profile/09177599680128492478noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-74732544068013954522008-05-18T13:50:00.000-07:002008-05-18T13:50:00.000-07:00Expecting more realistic stories like thisExpecting more realistic stories like thisShabeeribmhttps://www.blogger.com/profile/14800622378615115709noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-26081629578736783352007-10-22T09:52:00.000-07:002007-10-22T09:52:00.000-07:00താങ്കള്‍ മുമ്പൊരിക്കല്‍ ജബാര്ക്കാന്റെ ബ്ലോഗിലിട്ട ...താങ്കള്‍ മുമ്പൊരിക്കല്‍ ജബാര്ക്കാന്റെ ബ്ലോഗിലിട്ട കുറിപ്പ് കണ്ടാണിങ്ങൊട്ട് കയറിയത്...100ശതമാനം സത്യമാണ് താങ്കളെഴുതിയിരിക്കുന്നത്...ഞാന്‍ സൌദിയിലാണുള്ളത്. നമ്മുടെ നാട്ടിലെ ഇസ്ളാമിക മാധ്യമങ്ങള്‍ പാശ്ചാത്യരെക്കുറിച്ചെഴുതുന്ന കുറ്റങ്ങള്‍
മുഴുവന്‍ ചേരുന്നത് സൌദികളെ സംബന്ധിച്ചാണെന്നാണ് എന്റെ അഭിപ്രായം മാത്രമല്ല പലരോടും രഹസ്യമായി ചോദിച്ചാല്‍ സമ്മതിക്കുന്നതും കണ്ടിട്ടുണ്ട്, എന്നാല്‍ രാജാവ് നഗ്നനാണെന്ന് പരസ്യമായി തുറന്ന് പറയാന്‍ ആരും തയാറില്ല. പലപ്പോഴും സത്യാവസ്ഥ തുറന്ന് പറയണമെന്ന് തോന്നാറുണ്ട്, പക്ഷെ,ഒറ്റപ്പെടുമെന്നുളള് ഭീതി തന്നെ അഭിനയിക്കാന്‍ പ്രേരിപ്പിക്കുന്നു.മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-9292181438052722042007-10-16T20:23:00.000-07:002007-10-16T20:23:00.000-07:00:( അന്തവിശ്വാസങ്ങള്‍ക്ക് ഇരയാവുന്ന ഒരു കൂട്ടം ജനം....:(

അന്തവിശ്വാസങ്ങള്‍ക്ക് ഇരയാവുന്ന ഒരു കൂട്ടം ജനം... അതിനെ പ്രൊത്സാഹിപ്പിച്ച് ജീവിക്കുന്നവര്‍ വേറെയും.... കഷ്ടം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-49779461940979878102007-10-08T07:43:00.000-07:002007-10-08T07:43:00.000-07:00ഏര്‍വാടിയിലെ കണക്കില്ലാത്ത വരുമാനം കോണ്‍ട്രാക്ട് എട...ഏര്‍വാടിയിലെ കണക്കില്ലാത്ത വരുമാനം കോണ്‍ട്രാക്ട് എടുത്തു നടത്തുന്ന ഒരു ഗ്രൂപ്പിനെ തോല്‍പ്പിക്കാന്‍ മറ്റൊരു ഗ്രൂപ്പ് തീവെപ്പുണ്ടാക്കി അനേകം മാനസീകരോഗികള്‍ വെന്തുമരിച്ച സംഭവം മറക്കാന്‍ കഴിയുന്നില്ല. ഇതു വായിച്ചപ്പോള്‍ അതു വീണ്ടു മനസ്സില്‍ വന്നു.
സങ്കടമായി :(കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-90296156075955305212007-10-07T08:26:00.000-07:002007-10-07T08:26:00.000-07:00പ്രിയപ്പെട്ട വിചാരം ,അന്ധവിശ്വാസങ്ങള്‍ ഒരു ജനതയെ, ...പ്രിയപ്പെട്ട വിചാരം ,
അന്ധവിശ്വാസങ്ങള്‍ ഒരു ജനതയെ, സമൂഹത്തെ മൊത്തത്തില്‍ വിഴുങ്ങുന്നതിന് മൂകസാക്ഷികളായി നിലകൊള്ളുകയാണ് നമ്മള് !
ഹൃദയസ്പര്‍ശിയായ വരികള്‍ !!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-28189256842409811222007-10-07T05:46:00.000-07:002007-10-07T05:46:00.000-07:00നല്ല കുറിപ്പ്.. ഏറ്വാടി എന്ന് ആദ്യം കേള്‍ക്കുകയാ....നല്ല കുറിപ്പ്.. ഏറ്വാടി എന്ന് ആദ്യം കേള്‍ക്കുകയാ.. എന്താണെന്ന് ഏകദേശം ഊഹിച്ചു. എന്നാലും ഒന്നു പറയാമോഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-83499793451711962512007-10-07T05:32:00.000-07:002007-10-07T05:32:00.000-07:00വിചാരം. ഉമ്മര്‍ സ്മരണകള്‍ക്ക് നന്ദി. വായിച്ചപ്പോ...വിചാരം. ഉമ്മര്‍ സ്മരണകള്‍ക്ക് നന്ദി. വായിച്ചപ്പോള്‍, മനസ്സിലെവിടേയോ ഒരു വിങ്ങല്‍.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-75716526566924396192007-10-07T04:07:00.000-07:002007-10-07T04:07:00.000-07:00ഇവിടെ സന്ദര്‍ശിച്ച ,.. ശ്രീ... ഏറനാടന്‍...ജി-മനു.....ഇവിടെ സന്ദര്‍ശിച്ച ,.. ശ്രീ... ഏറനാടന്‍...ജി-മനു...പടിപ്പുര.. സുമേഷ് ചന്ദ്രന്...ചിത്രക്കാരന്..പാഞ്ച...തറവാടി.. കുട്ടമേനോന്.. കിനാവ് എന്നിവര്‍ക്കും ചാറ്റ് വഴിയും, മെയില്‍ വഴിയും പ്രോത്സാഹനം നല്കിയവര്ക്കും നന്ദി.
സുമേഷ് ഞാനത് തിരുത്തി.
ആത്മീയത തേടിയലയുന്നവര്‍ എന്നും വഞ്ചിതരായിരിക്കും കാരണം അത്മീയത വിറ്റുകാശാക്കുന്നവര്ക്ക് പോലുമറിയാം ഞങ്ങള്‍ ഏറ്റവും വലിയ കള്ളന്,മാരും കള്ളത്തികളുമാണന്ന്... ഇവരുടെ ശൂന്യമായ ഹൃദയത്തിനുള്ളിലെ കുടില ചിന്തകള്‍ പാവങ്ങളുടെ ധന-ജീവ നഷ്ടങ്ങളിലാണവസാനിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വയം രക്ഷിക്കാനറിയാത്തവരെ കൂട്ടു പിടിച്ചാണ് ഈ ആത്മീയ രോഗികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് .. എല്ലാ ആത്മീയ കേന്ദ്രങ്ങളും.. പാവം ഉമ്മറിനെ പോലെയുള്ളവരുടെ മരണ സങ്കേതങ്ങളാണ്, എനിക്കറിയാവുന്ന രണ്ടു പേര് ഏര്‍വാടിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് .. ഒത്തിരി പേര് പോട്ടയിലും മറ്റു പല അത്മീയ കേന്ദ്രങ്ങളിലും ജീവിതം ഇല്ലാതായിട്ടുണ്ടന്നാണെന്റെ അറിവ് .. സഘടിതരായ ഈ ആത്മീയവാദികളെ ഇല്ലാതാക്കണമെങ്കില്‍ ആയുധം കയ്യിലെടുക്കേണ്ടി വരും, അധികാരികള്‍ ഇവര്‍ക്കെതിരെ ഒരു വിരല്‍ പോലും അനക്കില്ല ... വരും ഇവരെ നശിപ്പിക്കാന്‍ ആരെങ്കിലും തീര്‍ച്ച ....വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-55435574094543891852007-10-06T21:10:00.000-07:002007-10-06T21:10:00.000-07:00പ്രിയ വിചാരം,നല്ല കഥ. കഥയല്ല. കഥയാണെന്ന് തോന്നുന്ന...പ്രിയ വിചാരം,
നല്ല കഥ. കഥയല്ല. കഥയാണെന്ന് തോന്നുന്ന യാഥാര്‍ത്ഥ്യം. ആത്മീയതയുടെ പരിവേഷമുണ്ടെങ്കില്‍ ഏത് ഏര്‍വാടിയിലും പോട്ടയിലും മറ്റിടങ്ങളിലും എന്തും നടക്കും. ആത്മീയത നിയമത്തിനുമപ്പുറമുള്ളതല്ലേ..സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-68685877756711645182007-10-05T22:21:00.000-07:002007-10-05T22:21:00.000-07:00വിചാരമേ, മനസ്സില്‍ തൊട്ട വരികള്‍. നന്നായി.വിചാരമേ, മനസ്സില്‍ തൊട്ട വരികള്‍. നന്നായി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-45663802070038123412007-10-05T22:03:00.000-07:002007-10-05T22:03:00.000-07:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-70432924138756099782007-10-05T09:00:00.000-07:002007-10-05T09:00:00.000-07:00നല്ല അവതരണം ഫാറൂഖ് ബക്കര്‍. ഭ്രാന്തുള്ളത് പല്ലന് ...നല്ല അവതരണം ഫാറൂഖ് ബക്കര്‍.

ഭ്രാന്തുള്ളത് പല്ലന് ഉമ്മറിനോ അതോ അവനെ അവിടെ ഇട്ട് നരകിപ്പിച്ച ആളുകള്‍ക്കോ എന്ന് സംശയമായി ഇപ്പോള്‍.

ഏത് മതസ്ഥാപനങ്ങളിലും ഉണ്ടാകും ഇത്തരം ബാര്‍ബേറിയന്‍ ശൈലി ഉള്ള അസൈലങ്ങള്‍. ഇവരെയൊന്നും ഒന്നും ചെയ്യാല്‍ വോട്ടു ബാങ്കില്‍ കണ്ണും നട്ടിരിക്കുന്ന രാഷ്ട്രീയക്കാരനും വയ്യ. എന്തെങ്കിലും ചെയ്യാനായി ഉദ്യോഗസ്ഥര്‍ തയ്യാറായാല്‍ തന്നെ അവര്‍ക്ക് വിലക്ക്.

മനുഷ്യന് ആദ്യം മനസില്‍ മാറേണ്ടിയിരിക്കുന്നു.
ഇത്തരം യാതനകളുടെ അനുഭവം പങ്ക് ചെച്ചതിന് നന്ദി.
ചില ചൂണ്ട് വിരലുകള്‍ എങ്കിലും ഉയരണം നെറികേടിനെതിരേ.

-- പാഞ്ചപാഞ്ചhttps://www.blogger.com/profile/13507680669180819579noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-62540388242726737322007-10-05T08:48:00.000-07:002007-10-05T08:48:00.000-07:00വിചാരത്തിന്റെ പൊസ്റ്റ് ചിത്രകാരനു വായിക്കാനാകുന്നി...വിചാരത്തിന്റെ പൊസ്റ്റ് ചിത്രകാരനു വായിക്കാനാകുന്നില്ല.(ടെമ്പ്ലെറ്റ് പ്രശ്നം) സാവധാനം വന്ന് കമന്റു വിന്‍ഡോയില്‍ പേസ്റ്റി വായിച്ചോളാം. എന്തായാലും വിചാരം അടച്ചുപൂട്ടിയ ബ്ലോഗ് തുറന്നല്ലോ!! വളരെ സന്തോഷം. :)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-1326700515886175392007-10-05T02:04:00.000-07:002007-10-05T02:04:00.000-07:00ഫാറൂഖ് ബക്കര്‍ സാബ്,നന്നായിട്ടെഴുതി..!(ഒരു സംശയം, ...ഫാറൂഖ് ബക്കര്‍ സാബ്,
നന്നായിട്ടെഴുതി..!

(ഒരു സംശയം, ആ താഴത്തെ പദപരിചയത്തില്‍, ‘കിസ’യും ഏര്‍വാടിയും ചേര്‍ക്കണമായിരുന്നോ? :) )[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-69082041619948686182007-10-05T01:36:00.000-07:002007-10-05T01:36:00.000-07:00വിചാരം, നന്നായെഴുതി.വിചാരം, നന്നായെഴുതി.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-3863299370386733422007-10-05T01:04:00.000-07:002007-10-05T01:04:00.000-07:00mashey....manasil thotta varikal..mashey....manasil thotta varikal..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-41879447834257684632007-10-05T00:59:00.000-07:002007-10-05T00:59:00.000-07:00പ്രിയവിചാരംഭായ്, നൊമ്പരപ്പെടുത്തുന്ന കഥയും മനസ്സില...പ്രിയവിചാരംഭായ്, നൊമ്പരപ്പെടുത്തുന്ന കഥയും മനസ്സില്‍ വിങ്ങലുണ്ടാക്കുന്ന ഞെട്ടിക്കുന്ന സത്യവും.. അഭിനന്ദനങ്ങള്‍..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-77854620119732732952007-10-04T21:52:00.000-07:002007-10-04T21:52:00.000-07:00ഉമ്മറിന്റെ ഓര്‍മ്മയ്ക്കു മുന്പില് ഒരു പിടി കണ...ഉമ്മറിന്റെ ഓര്‍മ്മയ്ക്കു മുന്പില് ഒരു പിടി കണ്ണീര്‍പ്പൂക്കള്‍...

വളരെ ഹൃദയ സ്പര്‍ശിയായ അനുഭവം തന്നെ, ഇക്കാ. എല്ലാവരും ഇതൊന്നു വായിച്ചിരിക്കണമെന്നു തോന്നുന്നു. ഇനിയെങ്കിലും എവിടേയും ആര്‍ക്കും ഉമ്മറിന്റെ ഗതി വരാതിരിക്കട്ടെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-85639496946228008112007-10-04T21:37:00.000-07:002007-10-04T21:37:00.000-07:00എന്നേക്കാള്‍ കുറച്ചു പ്രായം കൂടുതലുണ്ടായിരുന്ന ഉമ്...എന്നേക്കാള്‍ കുറച്ചു പ്രായം കൂടുതലുണ്ടായിരുന്ന ഉമ്മറിനെ എനിക്ക് ഭയമായിരുന്നു .. പലതവണ അവനെ പേടിച്ച് ഞാന്‍ ഓടിയിട്ടുണ്ടായിരുന്നു , അവനെ കുറിച്ചുള്ള കഥകള്‍ കുട്ടികളായ ഞങ്ങളില്‍ ഭയമുണ്ടാക്കിയിരുന്നു .. അവനൊരു പാവമായിരുന്നെന്ന് അവനില്ലാതായതിന് ശേഷമാണ് ഞങ്ങള്‍ മനസ്സിലാക്കിയത് അവനൊരിക്കലും ഭ്രാന്തുണ്ടായിരുന്നില്ല ചുഴലി (Epilepsy).അസുഖവും ഇത്തിരി മന്ദബുദ്ധിയും.മാത്രമേ ഉണ്ടായിരുന്നൊള്ളൂ . ഇതിലെ എല്ലാ കഥാപാത്രങ്ങലും സംഭവങ്ങളും സത്യമാണ് .... ഏര്വാടിയെന്ന ശാപം പിടിച്ച സ്ഥലത്തു നിന്ന് ജീവന് നഷ്ടപ്പെട്ട പാവം ഉമ്മറിന്റെ ഓര്‍മ്മയ്ക്ക് ഈ കഥ സമര്‍പ്പിക്കുന്നു..

ഫാറൂഖ് ബക്കര്വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.com