tag:blogger.com,1999:blog-4612666761854587778.post8183978463851986672..comments2023-07-30T05:24:05.546-07:00Comments on വിചാരം: എൻഡോസൽഫാൻ ദുരിത ബാധിതരെ നാം എന്തു വിളിക്കണം ?വിചാരംhttp://www.blogger.com/profile/05504129414445825475noreply@blogger.comBlogger7125tag:blogger.com,1999:blog-4612666761854587778.post-56626841835335268472011-05-06T10:59:08.801-07:002011-05-06T10:59:08.801-07:00http://edachridasanak.blogspot.com/2011/05/blog-po...http://edachridasanak.blogspot.com/2011/05/blog-post.html<br />ഇതാ ഇവിടെ ഞാനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടുkadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-41998876228595702332011-05-04T09:46:40.860-07:002011-05-04T09:46:40.860-07:00വിചാരം: ഈ വിഷഭൂമിയില്‍ നിന്നും ഇവരെ നല്ല വായുവും വ...വിചാരം: ഈ വിഷഭൂമിയില്‍ നിന്നും ഇവരെ നല്ല വായുവും വെള്ളവും ലഭ്യമായ വെറോരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതാവും ഒരു നല്ല പരിഹാരം. എങ്കിലും അടുത്ത തവണ പോകുമ്പോള്‍ വെറുംകയ്യോടെ പോകേണ്ട. സഹകരിക്കാം.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-56931535815545726222011-05-04T09:07:35.522-07:002011-05-04T09:07:35.522-07:00എന്തിനായിരുന്നു ഇതൊക്കെ.?. കശുവണ്ടി നമുക്കു ഇത്രയു...എന്തിനായിരുന്നു ഇതൊക്കെ.?. കശുവണ്ടി നമുക്കു ഇത്രയും പ്രിയമുള്ളതായിരുന്നോ. ? .ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-34819812059641834382011-05-04T00:36:28.718-07:002011-05-04T00:36:28.718-07:00ഈ വിഷയത്തിൽ എഴുതപ്പെട്ട എന്തായാലും, വായിച്ചുതീരുമ്...ഈ വിഷയത്തിൽ എഴുതപ്പെട്ട എന്തായാലും, വായിച്ചുതീരുമ്പോൾ കണ്ണ് നിറഞ്ഞുപൊകും. നിസ്സഹായാവസ്ഥയ്ക്ക് ഇതിൽപ്പരം അർത്ഥമുള്ള മറ്റ് സന്ദർഭങ്ങൾ കുറവാണ്.<br />വിചാരത്തിന്റെ ഈ എഴുത്തിന് നമ്മുടെ മനസ്സിൽ/സമൂഹത്തിൽ ചെറിയ ചലനമെങ്കിലും സൃഷ്ടിക്കാൻ കഴിയട്ടെ.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-90525849695056296602011-05-03T23:58:41.150-07:002011-05-03T23:58:41.150-07:00കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മനുഷ്യകു...കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മനുഷ്യകുലത്തിന്റെ ദുരിതം ഏറ്റെടുത്ത് അനുഭവിക്കാന്‍ തയ്യാറായ യേശുകൃസ്തുവായോ, മഹാത്മാഗാന്ധിയായോ,ജീവിക്കുന്ന രക്തസാക്ഷികളായോ, മാലാഖമാരായോ, ദൈവക്കുഞ്ഞുങ്ങളായോ എല്ലാം പൊതുജനത്തിനു മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി കൊടുക്കാന്‍ ഇതുപോലുള്ള ധാരാളം ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കാരണം, കാസര്‍ഗോട്ടെ ഈ മനുഷ്യപുത്രന്മാരുടെ ത്യാഗം കാണാനും,മനസ്സിലാക്കാനും, ഇവര്‍ക്കുവേണ്ടി ഉരിയാടാനും തയ്യാറാകാതിരുന്നാല്‍ കേരളം മുഴുവനും,ഒരുപക്ഷേ ഇന്ത്യയൊട്ടാകെത്തന്നെ വൈകല്യങ്ങളുടെ കുരിശുചുമക്കുന്ന ദൈവപുത്രന്മാരാല് നിറയുമെന്ന് സംശയം വേണ്ട.കണ്ണൂരിലെ ആറളം ഫാം പരിസരത്തും, വയനാട്ടിലും, പാലക്കാട്ടെ മുതലമടയിലെ മാങ്ങ തോട്ടങ്ങളിലും,ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലും എന്‍ഡോസള്‍ഫാന്‍ ആര്‍ക്കും ഒറ്റക്ക് ഈ വിപത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാകില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും, എന്‍ഡോസള്‍ഫാനില്‍ മുക്കിയെടുത്ത അവസ്ഥയില്‍ വരുന്ന കറിവേപ്പിലയും,കാബേജും,ക്വാളിഫ്ലവറും,കാരട്ടും,വെണ്ടയും,പയറും പുഴുക്കളില്ലാതിരിക്കുന്നതില് സന്തോഷിക്കുകയല്ല,സ്വന്തം വീടുകളില്‍ ദൈവപുത്രന്മാരുടെ അവതാരമെടുക്കാനുള്ള കാരണമായികണ്ട് ആത്മപരിശോധന നടത്തുകയാണ് നാം ചെയ്യേണ്ടത്. ചിത്രകാരന്റെ പോസ്റ്റുകളിലേക്കുള്ള ലിങ്ക്: <a href="http://chithrakarans.blogspot.com/2011/05/endosulfan-issue-kasargod.html" rel="nofollow">“ഒപ്പുമരവും” ബ്ലോഗര്‍മാരും</a>.......<a href="http://keralablogacademy.blogspot.com/2011/05/endosulfan-kasargod.html" rel="nofollow">“ഒപ്പുമരവും“ ബ്ലോഗര്‍മാരും</a>chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-1570248534092644592011-05-03T12:18:58.620-07:002011-05-03T12:18:58.620-07:00നന്നായിരിയ്ക്കുന്നു. ഞാനിതു ഫേസ്ബുക്കിലും ഷെയര്‍ ച...നന്നായിരിയ്ക്കുന്നു. ഞാനിതു ഫേസ്ബുക്കിലും ഷെയര്‍ ചെയ്യുന്നു.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-81786660469392115152011-05-03T11:23:51.320-07:002011-05-03T11:23:51.320-07:00പ്രത്യാശയോടെ നിങ്ങളുടെ സ്വന്തം വിചാരംപ്രത്യാശയോടെ നിങ്ങളുടെ സ്വന്തം വിചാരംവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.com