tag:blogger.com,1999:blog-4612666761854587778.post7538538575597678645..comments2023-07-30T05:24:05.546-07:00Comments on വിചാരം: നേര്‍ച്ച കൊറ്റന്വിചാരംhttp://www.blogger.com/profile/05504129414445825475noreply@blogger.comBlogger13125tag:blogger.com,1999:blog-4612666761854587778.post-51191890757854752922008-03-09T01:24:00.001-08:002008-03-09T01:24:00.001-08:0011സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-60828882000176336962008-03-09T01:24:00.000-08:002008-03-09T01:24:00.000-08:00വിചാരമേ ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്. നല്ല പോസ്റ...വിചാരമേ ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്. നല്ല പോസ്റ്റ്. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്ത്.

ഈയടുത്ത് ഒരു ആട്ടിന്‍പറ്റം അടുത്തുകൂടിപോയപ്പോള് ആ പഴയ നേര്‍ച്ച കൊറ്റന്റെ മണം മൂക്കിലേക്ക് തുളച്ചു കയറി. ഭയഭക്തിയോടെ ആളുകള്‍ കാണുന്ന ആ ജന്തു അടുത്തെത്തുന്നത് എത്രയോ അകലെ നിന്നേ അറിയും. നാറ്റം കാരണം.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-25864037062332882572007-12-22T01:22:00.000-08:002007-12-22T01:22:00.000-08:00വിചാരമേ, നല്ല വിചാരം.വിചാരമേ, നല്ല വിചാരം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-66579697475690915842007-12-22T01:04:00.000-08:002007-12-22T01:04:00.000-08:00നന്നായി, ഭാഷയും അവതരണവും.(ഒരു നിര്‍ദ്ദേശമുള്ളത് - ...നന്നായി, ഭാഷയും അവതരണവും.
(ഒരു നിര്‍ദ്ദേശമുള്ളത് - താങ്കളുടെ ബ്ലോഗ് എല്ലാ കമ്പ്യൂട്ടറിലും വായിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ കമന്റ്സ് പേജ് വായിക്കാനാകും. ചില ബ്ലോഗുകള്‍ക്ക് ഈ കുഴപ്പമുണ്ട്. താങ്കളുടെ ബ്ലോഗ് കോപ്പി ചെയ്ത് gmail compose page ല്‍ ഇടിട്ടാണ് ഞാന്‍ വായിച്ചത്. Template മാറ്റിയാല്‍ ഈ പൊരായ്മ പരിഹരിക്കാമെന്നാണ് എന്റെ എളിയ കണ്ടെത്തല്‍. കൂടുതലറിയാവുന്നവര്‍ വിശദീകരിക്കുക)A.K. Saiberhttps://www.blogger.com/profile/13782171457858029206noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-76097332922999297662007-12-16T06:12:00.000-08:002007-12-16T06:12:00.000-08:00വളരെ നല്ല പോസ്റ്റ്.വളരെ നല്ല പോസ്റ്റ്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-88342418566202525502007-12-13T01:37:00.000-08:002007-12-13T01:37:00.000-08:00നന്നായിട്ടുണ്ട് ഫാറൂക്കേ.... ഒന്നുചോദിച്ചോട്ടെ.. ...നന്നായിട്ടുണ്ട് ഫാറൂക്കേ.... ഒന്നുചോദിച്ചോട്ടെ.. ഈ ടെസ്റ്റ് -മൂന്ന്, ടെസ്റ്റ് - നാല് എന്നൊക്കെ കമന്റിടുന്നതിന്റെ അര്‍ത്ഥം എന്താണ്?

എല്ലാ ഭാവുകങ്ങളും.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-68055526107811083532007-12-12T20:39:00.000-08:002007-12-12T20:39:00.000-08:00Test-2Test-2വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-74808156368974912492007-11-18T01:47:00.000-08:002007-11-18T01:47:00.000-08:00വളരെ നല്ല പോസ്റ്റ്. വായിക്കാന്‍ വൈകിയെങ്കിലും കാണാ...വളരെ നല്ല പോസ്റ്റ്. വായിക്കാന്‍ വൈകിയെങ്കിലും കാണാനായതില്‍ സന്തോഷം. മനോഹരമായ ഭാഷാശൈലി. നിറഞ്ഞ ആശയസന്പൂര്ണ്ണത. കൂടുതല്‍ നല്ല പോസ്റ്റുകള്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-24897334890765249782007-11-14T22:19:00.000-08:002007-11-14T22:19:00.000-08:00മനോഹരമായിരിക്കുന്നു വിചാരം. ഈ ഭാഷ കൈമോശം വരാതെ ഈ ഭ...മനോഹരമായിരിക്കുന്നു വിചാരം. ഈ ഭാഷ കൈമോശം വരാതെ ഈ ഭാഷയില്‍ നാട്ടിലെ എല്ലാ വിശേഷങ്ങളും എഴുതിവക്കണമെന്ന് ചിത്രകാരന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. കാരണം കുറച്ചുകഴിഞ്ഞാല്‍ ഈ ഭാഷ കാണാതാകും. മഹത്തായ ഒരു പാരംബര്യവും നിഷ്ക്കളങ്കമായ ഒരു ജീവിത ശൈലിയും സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ഭാഷ നമ്മുടെ സ്വത്താണ്. അത് തിരിച്ചറിഞ്ഞ് ഈ ഭാഷയില്‍ ധാരാളം എഴുതുക. താങ്കള്‍ക്ക് ആ നിയോഗം ഏറ്റെടുക്കാനായാല്‍ ഭാവികാലത്തേക്കുള്ള മഹത്തായ സംഭാവനയായിത്തീരും അത്. വളരെ ഇഷ്ടപ്പെട്ടു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-65721601427130458452007-11-07T14:00:00.000-08:002007-11-07T14:00:00.000-08:00നന്നായിരിക്കുന്നു..പല പഴയ ആചാരങ്ങള്‍ക്ക് നേരേയും വ...നന്നായിരിക്കുന്നു..
പല പഴയ ആചാരങ്ങള്‍ക്ക് നേരേയും വിരല്‍ ചൂണ്ടുന്നുഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-78384995531399819662007-11-07T02:53:00.000-08:002007-11-07T02:53:00.000-08:00അലഞ്ഞു തിരിഞ്ഞു നടക്കുന്ന, ഉറുക്ക് കഴുത്തില്‍ കെട്...അലഞ്ഞു തിരിഞ്ഞു നടക്കുന്ന, ഉറുക്ക് കഴുത്തില്‍ കെട്ടിയ ആടുകള്‍ ബദരീങ്ങളുടെ അടുത്തേക്ക് പോവാന്‍ തയ്യാറായി നിന്നു...

nalla kathha maseyG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-14557459257845985832007-11-07T01:22:00.000-08:002007-11-07T01:22:00.000-08:00നമ്മുടെ നിയമ വ്യവസ്ഥ ഉണരണം swaaRththa thaalpparyan...നമ്മുടെ നിയമ വ്യവസ്ഥ ഉണരണം
swaaRththa thaalpparyangngaLkkaayi mathaththinte pEril pravaRththikkunnavare thooththeRiyaan nammuTe samoohaththinaavatte..
ee niSabda viplavaththinu ella aaSamsakaLum......
manassukondu kooTe undaakum enne pOle uLLavaR
Dharmjan patteri

വായിച്ചു. നന്നായിട്ടുണ്ട് കഥ. ഉദ്ദേശ്യപൂര്‍ണ്ണമായ ചിന്ത. ഒതുങ്ങിയ എഴുത്ത്.
ആശംസകള്‍
Rajeeve chelenatവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-49061596981652349182007-11-07T01:19:00.000-08:002007-11-07T01:19:00.000-08:00കുഞ്ഞബ്ദള്ള ഈ ആടിനെ കാണുമ്പോള്‍ ചിലത് ഓര്ക്കാറുണ്...കുഞ്ഞബ്ദള്ള ഈ ആടിനെ കാണുമ്പോള്‍ ചിലത് ഓര്‍ക്കാറുണ്ട് പാവം കര്‍ത്താവിന്റെ മണവാട്ടികളുടെ കാര്യം, ചാവാന്‍ പോവുകയാനെങ്കിലും ഈ മുട്ടനാടിനു പോലും ശാരീരിക ലൈംഗീതയ്ക്ക് ഭാഗ്യമുണ്ട്, തന്റെ സ്വാര്‍ത്ഥ താല്പര്യം സഫലമായതിന്റെ പ്രതിഫലമായി സ്വന്തം പെണ്‍കുഞ്ഞിനെ, ആണ്‍കുഞ്ഞിനെ അവന് പോലും അറിയാതെ അവന്റെ/അവളുടെ സമ്മതം പോലുമില്ലാതെ കര്‍ത്താവിന്റെ മണവാട്ടിയായും ദാസനായും നേര്‍ച്ച കൊറ്റനെ പോലെ ഉഴിഞ്ഞിടുന്നവര്‍ ആവോളം തന്റെ ജീവിതം ആസ്വദിച്ചവരാണ്, അവര്‍ക്കെന്തവകാശമാണുള്ളത് ഒരാളുടെ വ്യക്തി ജീവിതം അവരുടെ ഇഷ്ടാനുഷ്ടങ്ങള്‍ ചോദിക്കാതെ ഉപയോഗിക്കാന്‍ .. കുഞ്ഞബ്ദുള്ള ചങ്ങാതി ബഷീറിനോട് എന്നും പറയാറുണ്ട് ..പതിനെട്ട് വയസ്സ് പ്രായമാവുന്നതു വരെ അവരുടെ ഇഷ്ടത്തിനെതിരായി യാതൊരു വിശ്വാസവും അടിച്ചേല്‍പ്പിക്കരുതെന്ന് പ്രത്യേകിച്ച് ഈ മണവാട്ടി സമ്പ്രദായത്തിനെതിരായി നമ്മുടെ നിയമ വ്യവസ്ഥ ഉണരണം ...വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.com