tag:blogger.com,1999:blog-4612666761854587778.post3994507103273235863..comments2023-07-30T05:24:05.546-07:00Comments on വിചാരം: കേരളത്തിന്റെ തന്ത്രംവിചാരംhttp://www.blogger.com/profile/05504129414445825475noreply@blogger.comBlogger4125tag:blogger.com,1999:blog-4612666761854587778.post-66010019569566470602011-12-16T16:29:38.075-08:002011-12-16T16:29:38.075-08:00പ്രിയ കാളിദാസാ .. തമിഴ്നാട്ടിന് വെള്ളം കിട്ടും എന...പ്രിയ കാളിദാസാ .. തമിഴ്നാട്ടിന് വെള്ളം കിട്ടും എന്നത് തമിഴ്നാട്ടിനുമറിയാം പക്ഷെ അതല്ലല്ലോ കേരളത്തിന്റെ മനസ്സിലിരിപ്പും തമിഴ്നാട്ടിന്റെ ഭയവും .. ഡാമിന്റെ നിയന്ത്രണം, പുതിയ കരാറിലെ വ്യവസ്ഥകള്വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-76559041847924138742011-12-16T16:26:02.280-08:002011-12-16T16:26:02.280-08:00പ്രിയ മുക്കുവാ മറുപടി തരാന്‍ വൈകിയതില്‍ ക്ഷമിയ്ക്ക...പ്രിയ മുക്കുവാ മറുപടി തരാന്‍ വൈകിയതില്‍ ക്ഷമിയ്ക്കുക... ഡാം പൊട്ടിയാല്‍ എനിക്കൊന്നും സംഭവിക്കില്ലാ എന്നത് ശരി തന്നെ എനിക്കതില്‍ ദു:ഖമുണ്ടാവില്ലാന്ന് താങ്കള്‍ക്ക് പറയാനാവില്ലല്ലോ?, ഡാം അത്രപെട്ടെന്ന് തകരില്ലാ എന്നത് തന്നെയാണ് എന്റെ ബലമായ ഉറപ്പ് ഇങ്ങനെയൊരു ഉറപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ക്കും ഉള്ളതുകൊണ്ടാണല്ലോ അവരീ വിഷയത്തിലെടുക്കുന്ന അവധാനം, ഞാന്‍ പുതിയ ഡാമിനെതിരല്ല, 999 വര്‍ഷകാലത്തോളം ഈ ഡാം നിലനില്‍ക്കില്ലാന്ന് ഏതൊരു വ്യക്തിയ്ക്കും അറിയാം എന്നാല്‍ അറിയാതെ പോയത് തിരുവിതാംകൂര്‍ രാജാവിന് മാത്രമായിരുന്നു എന്നതുകൊണ്ടാണല്ലോ ഇങ്ങനെയൊരു കരാര്‍ നിലവില്‍ വന്നത്.. നമ്മുക്കൊരു ഡാം വേണം എന്നാല്‍ അതിങ്ങനെയല്ല ചോദിച്ച് വാങ്ങേണ്ടത് യുക്തിപൂര്‍വ്വമാണ്.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-77730933738889104492011-12-08T16:14:51.380-08:002011-12-08T16:14:51.380-08:00വിചാരം,
ഒരു പക്ഷെ ഈ അണക്കെട്ട് അടുത്ത 100 വര്‍ഷത്...വിചാരം,

ഒരു പക്ഷെ ഈ അണക്കെട്ട് അടുത്ത 100 വര്‍ഷത്തേക്ക് തകരില്ല. അതൊരു പക്ഷെയാണ്. എങ്കിലും 999 വര്‍ഷമൊന്നും തകരാതെ നിലനില്‍ക്കില്ല. 50 വര്‍ഷത്തെ ആയുസേ ഉള്ളു എന്നാണു ഇതു നിര്‍മ്മിച്ചവര്‍ പറഞ്ഞിരുന്നത്. കാലഹരണപ്പെട്ട ഇത് നിലനിറുത്തി ഒരു ഭാഗ്യ പരീക്ഷണം വേണോ? പ്രത്യേകിച്ചും അടുത്തകാലത്തുണ്ടായ ഭൂമി കുലുക്കങ്ങളുടെ വെളിച്ചതില്‍? വരാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ നിന്നും രക്ഷതേടാനും കൂടി അല്ലേ മനുഷ്യനു ചിന്താശേഷി ഉള്ളത്?

തമിഴ് നാടിനു വെള്ളം കൊടുക്കില്ല എന്ന് ഒരു മലയാളിയും പറയുന്നില്ല. തുടര്‍ന്നും വെള്ളം കൊടുക്കാം. അതിനു വേണ്ടി ബലമുള്ള ഒരണക്കെട്ട് നിര്‍മ്മിക്കണം. അതു മാത്രമല്ലേ കേരളത്തിന്റെ ആവശ്യം. ഇതില്‍ എവിടെയാണു താങ്കള്‍ കുഴപ്പം കാണുന്നത്?
പക്വമായ രീതിയില്‍ തെളിവുകളോടെ കഴിഞ്ഞ 40 വര്‍ഷങ്ങളായി അവരോട് പറഞ്ഞിട്ടും ഇതു വരെ അവര്‍ക്ക് മനസിലായിട്ടില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-75045170355920994232011-12-08T09:53:01.508-08:002011-12-08T09:53:01.508-08:00ഒരു വർഷത്തിൽ കോടികണക്കിന് രൂപ തമിഴ്നാട് ഉണ്ടാക്കുന...ഒരു വർഷത്തിൽ കോടികണക്കിന് രൂപ തമിഴ്നാട് ഉണ്ടാക്കുന്നതിന്റെ അസൂയ മാത്രമല്ല കേരളത്തിലൂടെ ഒഴുകി കേരളത്തിൽ തന്നെ അവസാനിയ്ക്കുന്ന ഒരു പുഴയിലെ ജലം കെട്ടി നിറുത്തുന്ന ഡാമിന്റെ നിയന്ത്രണം പോലും തമിഴ്നാടിന്റെ കയ്യിൽ നിക്ഷിപ്തമായതിലുള്ള കടുത്ത അസൂയ അല്ലാതൊന്നുമല്ല??

so what is the problem for having a new dam? if the dam breaks, nothing will happen to you.. but there are many living just underneath.. it will really matter for them. as PJ joseph mentioned yesterday if dam breaks, there wont be any water for TN there after because no one will agree to build another one there. so its better to have a dam there!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com