tag:blogger.com,1999:blog-4612666761854587778.post2232272551651140064..comments2023-07-30T05:24:05.546-07:00Comments on വിചാരം: പ്രതിബദ്ധതയില്ലാത്ത മന്ത്രിവിചാരംhttp://www.blogger.com/profile/05504129414445825475noreply@blogger.comBlogger6125tag:blogger.com,1999:blog-4612666761854587778.post-36149633763724708412011-01-22T20:52:31.376-08:002011-01-22T20:52:31.376-08:00ഷഫീഖ് ....പിന്നെ ഇ അഹമദിന്റെ എന്ത് പ്രവർത്തനം കണ്ട...ഷഫീഖ് ....പിന്നെ ഇ അഹമദിന്റെ എന്ത് പ്രവർത്തനം കണ്ടിട്ടാണ് പ്രധാനമന്ത്രി ഇദ്ദേഹത്തെ തന്നെ വീണ്ടും ആ വകുപ്പ് കൊടുത്തത് ? ഇദ്ദേഹത്തിൽ അങ്ങനെയൊരു കഴിവുണ്ടായിരുന്നെങ്കിൽ അഹമദിനേക്കാൾ പ്രായം കുറവുള്ള ശശി തരൂരിന് ആ വകുപ്പ് കൊടുക്കുമായിരുന്നോ ? കേരളത്തിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വിലപേശി വാങ്ങിയതല്ലാന്ന് വിശ്വസിക്കണമെങ്കിൽ ഞാൻ കേരളീയനല്ലാതായിരിക്കണം .വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-30923386385863976972011-01-22T20:49:00.808-08:002011-01-22T20:49:00.808-08:00റാംജി സാർ … ഇ അഹമദിനോ അദ്ദേഹത്തിന്റെ പാർട്ടിയ്ക്കോ...റാംജി സാർ … ഇ അഹമദിനോ അദ്ദേഹത്തിന്റെ പാർട്ടിയ്ക്കോ ഏതെങ്കിലും തരത്തിൽ കേരളത്തിന്റെ വെളിയിലേക്കെങ്കിലും തങ്ങളുടെ സ്വാധീനം ചെലുത്താനായിട്ടില്ല എന്നിട്ടാണോ -ഗൾഫ് ഒഴികെ -(കാലത്ത് ദുബായിലും ഉച്ചയ്ക്ക് കുവൈറ്റിലും വൈകിട്ട് സൌദിയിലും പോയിട്ട് ബിരിയാണി കഴിക്കാനല്ലാതെ മറ്റെന്തിന് കൊള്ളാം ഈ വകുപ്പുകൊണ്ട് ) ഇദ്ദേഹമെന്തെങ്കിലും ചെയ്യുക , അഞ്ചുകൊല്ലം ഈ വകുപ്പ് കൈകാര്യം ചെയ്തിട്ട് സാധാരണക്കാരന് അഹമദ് സാഹിബ് എന്താ ചെയ്തത് ? എന്നാൽ കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ റയിൽവേയിലായിരുന്നപ്പോൾ അത്യാവശ്യം ചിലതൊക്കെ ചെയ്യാനുള്ള അവസരം ഉണ്ടായിട്ടുണ്ട് എന്തുകൊണ്ട് അദ്ദേഹമത് വേണ്ടന്ന് പറഞ്ഞ് സോറി ഇട്ടെറിഞ്ഞ് പോയി .

ശ്രീജിത്ത്… ശ്രീജിത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെങ്കിലും ഇ അഹമദ് അഴിമതി നടത്താനാണ് ഈ വകുപ്പ് നേടിയതന്ന അഭിപ്രായം എനിക്കില്ല മറിച്ച് അദ്ദേഹത്തിനും പാട്ടിയ്ക്കും കേവലം പൊങ്ങച്ചം കാണിക്കാനുള്ള അവസരത്തിനാണ് എന്നതിൽ യാതൊരു സംശയവും വേണ്ട.
ഷഫീഖ് … നിത്യവും പത്രവും മറ്റു ദൃശ്യമാധ്യമങ്ങളും വായിക്കുകയും കാണുകയും ചെയ്യ്താൽ ഇങ്ങനെയുള്ള സംശയങ്ങളുണ്ടാവില്ല.
സുരേഷ്… നന്ദിവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-47635470714302450412011-01-22T01:23:57.982-08:002011-01-22T01:23:57.982-08:00അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു .....അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു .....Anonymoushttps://www.blogger.com/profile/03041131412852574824noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-73892989222234457722011-01-21T21:41:22.023-08:002011-01-21T21:41:22.023-08:00.....വഹിച്ചിരിന്ന മന്ത്രിസ്ഥാനം തനിക്ക് വേണ്ടന്നും........വഹിച്ചിരിന്ന മന്ത്രിസ്ഥാനം തനിക്ക് വേണ്ടന്നും തനിക്കിഷ്ടം വിദേശകാര്യമാണന്ന് ചോദിച്ച് വാങ്ങിയ......

ഈ മന്ത്രി സ്ഥാനം ചോദിച്ചു വാങ്ങിയത് ആണെന്ന് നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. എന്തെങ്കിലും തെളിവുണ്ടോ?shafeequehttps://www.blogger.com/profile/13361238713828983250noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-53617515878665337862011-01-21T04:22:11.517-08:002011-01-21T04:22:11.517-08:00ഏറ്റവും അധികം അഴിമതി കാണിക്കാനും കയ്യിട്ടുവാരാനും ...ഏറ്റവും അധികം അഴിമതി കാണിക്കാനും കയ്യിട്ടുവാരാനും പറ്റിയ വകുപ്പുകള്‍ തന്നെ ആണ് ഓരോ ജനസെവകരും അന്വേഷിക്കുന്നത്...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-2894993145227745952011-01-20T08:23:01.253-08:002011-01-20T08:23:01.253-08:00വകുപ്പല്ല കാര്യം.
കിട്ടുന്നത് നടത്താനുള്ള കഴിവാണ്....വകുപ്പല്ല കാര്യം.
കിട്ടുന്നത് നടത്താനുള്ള കഴിവാണ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com