tag:blogger.com,1999:blog-4612666761854587778.post1644996665387834831..comments2023-07-30T05:24:05.546-07:00Comments on വിചാരം: എന്റെ പ്രദേശം 1വിചാരംhttp://www.blogger.com/profile/05504129414445825475noreply@blogger.comBlogger9125tag:blogger.com,1999:blog-4612666761854587778.post-41136732467336334282010-08-24T18:51:43.575-07:002010-08-24T18:51:43.575-07:00ഓര്‍മ്മയില്‍ എന്നും ആദ്യം തെളിയുക നമ്മുടെ ജനിച്ചു വ...ഓര്‍മ്മയില്‍ എന്നും ആദ്യം തെളിയുക നമ്മുടെ ജനിച്ചു വളര്‍ന്ന പ്രദേശവും,അവിടത്തെ ജനങ്ങളുമാണ്, കാലം എത്ര കടന്നാലും ഏതൊക്കെ രാജ്യത്ത് ജീവിച്ചാലും അതിനു മാറ്റമില്ല.
മനോഹരമായ പൊന്നാനിയുടെ ശേഷം "നാട്ടുവിശേഷങ്ങള്‍" കൂടി പറയുക.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-89892724062525632772010-08-24T09:50:00.801-07:002010-08-24T09:50:00.801-07:00ജയൻ എവൂർ എന്നേക്കാൾ ഒരു മാസത്തി ഇളയവൻ .... എഴുതുക ...ജയൻ എവൂർ എന്നേക്കാൾ ഒരു മാസത്തി ഇളയവൻ .... എഴുതുക മനസ്സിലുള്ളത് ഒരുകൂട്ടി ...വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-68492578778824516812010-08-24T09:48:48.102-07:002010-08-24T09:48:48.102-07:00ഇവിടെ വന്ന എല്ലാവർക്കും സ്നേഹാശംസകൾ..
പട്ടേപ്പാടം ...ഇവിടെ വന്ന എല്ലാവർക്കും സ്നേഹാശംസകൾ..
പട്ടേപ്പാടം റാംജി,മുഹമ്മദ് ഷാൻ,കാളിദാസൻ , യരലവ,യജൻ എവൂർ...
യരലവയുടെ നിർദ്ദേശം സ്വീകരിച്ചിരിക്കുന്നു.. രൻടാമത്തെ അദ്ധ്യായം എഴുതിയിരിക്കുന്നു യരലവ അത് ശ്രദ്ധിക്കുമല്ലോ ....വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-60975994119553786332010-08-24T08:02:33.705-07:002010-08-24T08:02:33.705-07:00നല്ല തുടക്കം.
എനിക്കും ഈ ആഗ്രഹം ഉണ്ട്.
1970 ഏപ്...നല്ല തുടക്കം.

എനിക്കും ഈ ആഗ്രഹം ഉണ്ട്.

1970 ഏപ്രിൽ 16 നാണു ഞാൻ ജനിച്ചത്!

നമ്മൾ രാണ്ടും 16 കാരാ!

ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-55179072079367528592010-08-24T06:53:02.100-07:002010-08-24T06:53:02.100-07:00നന്നായിരിക്കുന്നു വിചാരം. നന്നായി.
ഓരോരോ കാര്യങ്...നന്നായിരിക്കുന്നു വിചാരം. നന്നായി.

ഓരോരോ കാര്യങ്ങള്‍ ഖണ്ഡിക തിരിച്ചു ചെറിയ തലക്കെട്ട് വെച്ചും എഴുതിയാല്‍ ഒരു കെട്ടുംമട്ടും ആയി വായിക്കാനും കാണാനും ഒരു ഭംഗിയായേനെ. പിന്നെ ഈ പരിപാടിയെങ്ങാനും നിര്‍ത്തിയാല്‍.....ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-55040277338293730232010-08-23T18:33:18.522-07:002010-08-23T18:33:18.522-07:00ആശംസകള്ആശംസകള്kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-55783962811146004422010-08-23T14:48:48.935-07:002010-08-23T14:48:48.935-07:00ഓണാശംസകള്‍...
തുടര്ന്നെഴുതുകഓണാശംസകള്...
തുടര്‍ന്നെഴുതുകMuhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-71290028531743105702010-08-23T09:38:25.826-07:002010-08-23T09:38:25.826-07:00ഓരോ പ്രദേശത്തും ഓരോരോ രീതികളാണ്. അതുപോലെ ഓരോ തരം വ...ഓരോ പ്രദേശത്തും ഓരോരോ രീതികളാണ്. അതുപോലെ ഓരോ തരം വ്യക്തിത്വങ്ങളും. എല്ലാം കാണുന്നതും കേള്‍ക്കുന്നതും രസം തന്നെ.

ഓണാശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4612666761854587778.post-76884067353078609392010-08-23T01:39:43.957-07:002010-08-23T01:39:43.957-07:001970 കാലഘട്ടം ഈ കാലം എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറമ...1970 കാലഘട്ടം ഈ കാലം എന്റെ ഓര്‍മ്മകള്‍ക്ക് അപ്പുറമാണ് എങ്കിലും ഞാന്‍ ജനിച്ചത് 1970 മാര്‍ച്ച് 16ന് തിങ്കളാഴ്ച്ച വൈകിട്ട് 7.20നായിരുന്നു അവിടെ ആരംഭിയ്ക്കുന്ന എന്റെ ജീവിതത്തില്‍ ഈ കാലഘട്ടം സുപ്രധാനമാണ്, അതുകൊണ്ടു തന്നെ ഇവിടത്തുക്കാര്‍ ആരൊക്കെയായിരുന്നു അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്നതും.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.com